"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം (മൂലരൂപം കാണുക)
21:14, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→ചരിത്രം
വരി 34: | വരി 34: | ||
14 വര്ഷഇത്തിനു ശേഷം ൧൯൩൦ല്‍ ഈ സ്ഥാപനത്തിന് നണിയൂര്‍ നമ്ബ്രം എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അന്നത്തെ മദ്രാസ് ഗോവെര്ന്മെ ന്റിന്റെയ് അംഗീകാരം ലഭിച്ചു .ആദ്യ ഗുരുഭൂതന്മാര്‍ ശ്രി പി രാമന്‍ മാസ്റ്റര്‍ ,ശ്രി കെ അപ്പ മാസ്റ്റര്‍ , ശ്രി കുഞ്ഞമ്പു മാസ്റ്റര്‍ എന്നിവരായിരുന്നു | 14 വര്ഷഇത്തിനു ശേഷം ൧൯൩൦ല്‍ ഈ സ്ഥാപനത്തിന് നണിയൂര്‍ നമ്ബ്രം എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അന്നത്തെ മദ്രാസ് ഗോവെര്ന്മെ ന്റിന്റെയ് അംഗീകാരം ലഭിച്ചു .ആദ്യ ഗുരുഭൂതന്മാര്‍ ശ്രി പി രാമന്‍ മാസ്റ്റര്‍ ,ശ്രി കെ അപ്പ മാസ്റ്റര്‍ , ശ്രി കുഞ്ഞമ്പു മാസ്റ്റര്‍ എന്നിവരായിരുന്നു | ||
1934-35 കാലയളവില്‍ കുട്ടികള്‍ക്ക് പട്ട്യേതരവിഷയമായി ഡ്രില്‍,കോല്‍ക്കളി, | 1934-35 കാലയളവില്‍ കുട്ടികള്‍ക്ക് പട്ട്യേതരവിഷയമായി ഡ്രില്‍,കോല്‍ക്കളി,കുമ്മി,തോട്ടപ്പണി എന്നിവയില്‍പരിശഈലനം നല്‍കിയിരുന്നു.1948ല്‍റെഡ്ക്രോസ്സൊസൈറ്റിയുടെ ഒരു ശാഖ സ്കൂളില്‍ ഉണ്ടാക്കി.4,5 ക്ലാസ്സിലെ കുട്ടികള്ഇതില്‍ അംഗങ്ങളായിരുന്നു. | ||
1953ല്‍ ഈ സ്കൂളില്‍ രക്ഷാകര്‍തൃദിനം കൊണ്ടാടിയതായി | |||
കാനുന്നു. | |||
1963 ല്‍ സ്കൂളിന്‍റെ അംഗീകാരം നഷ്ടപ്പെട്ടു.മാനേജര്‍ ശ്രീ എ എം മാധവന്‍ നമ്പീശന്‍,ശ്രീ ടി സി നാരായണന്‍ നമ്പിയാര്‍ ശ്രീ സി എച്കൃഷ്ണന്‍ നായര്‍ തുടങ്ങിയ മഹത് വ്യക്തികളുടെ പരിശ്രമഫലമായി 1964 ല്‍അംഗീകാരം തിരികെ ലഭിച്ചു.1973മുതല്‍lssപരീക്ഷയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ തുടങ്ങി.പലപ്രാവശ്യം കുട്ടികള്‍ക്ക്lssലഭിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |