"ജി.എൽ.പി.എസ്. കിഴിശ്ശേരി/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. കിഴിശ്ശേരി/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
08:33, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടത്തി' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടത്തി | 12.06.2016ന് ക്ളബ്ബ് രൂപീകരണം നടന്നു. ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ററ് 9 ന് യുദ്ദവിരുദ്ദ റാലി നടത്തി | ||
*'''ആഗസ്ത് ആറ് ഹിരോഷിമ ദിനം,ഒൻപത് നാഗസാക്കി ദിനം ''' | |||
യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണം. | |||
യുദ്ധ വിരുദ്ധ റാലി | |||
*'''ആഗസ്ത് ഒൻപത് നാഗസാക്കി ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു''' | |||
*'''ആഗസ്ത് പതിനഞ്ച് സ്വാതന്ത്ര്യ ദിനം ''' | |||
ദേശ ഭക്തി ഗാനാലാപനം, ,പതാക നിർമ്മാണ മത്സരം,സ്വാതന്ത്ര്യദിന ക്വിസ് , | |||
,പായസ വിതരണം എന്നിവ നടന്നു . | |||
പതാക നിർമ്മാണ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് അസംബ്ലിയിൽ വച്ച് സമ്മാനം വിതരണം ചെയ്തു. | |||
* '''ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി''' | |||
* '''നവംബർ ഒന്ന് കേരളപ്പിറവി ദിനം''' | |||
* '''ശിശു ദിനം നവംബർ പതിനാല്''' | |||
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മ സുദിനമായ നവംബർ പതിനാലിന് | |||
ശിശു ദിനമായി ആചരിച്ചു. | |||
'''സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്''' | |||
*'''ബോധ വൽകരണ ക്ലാസുകൾ''' | |||
*'''റിപ്പബ്ളിക് ദിനാഘോഷം2017''' | |||
'''പഞ്ചായത്ത് പ്രസിഡന്റ് ബാലത്തിൽ ബാപ്പു പതാക ഉയർബത്തി.ചടങ്ങിൽ പി.ടി.എപ്രസിഡണ്ട് പുളിക്കൽ സക്കീർ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ പുളിക്കൽ മുഹമ്മദ് ആശംസ നേർന്നു.സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കിത്തന്ന ലിറാറ് ഹാജിയെ ചടങ്ങിൽ ആദരിച്ചു''' |