"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 11: വരി 11:
ലോകപരിസ്ഥിതിദിനം ,വായനാദിനം ,ചന്ദ്രദിനം ,സ്വാതന്ത്രദിനം ,ഹിരോഷിമദിനം ,കേരളപ്പിറവി ,ശിശുദിനം തുടങ്ങിയ ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളുമായി  ബന്ധപ്പെടുത്തി ആഘോഷിച്ചു .ആയുർവേദ വാരാഘോഷം നടത്തുകയുണ്ടാഭക്ഷ്യമേളയും മില്ലറ്റ്മേളയും സമുചിതമായി ആഘോഷിച്ചു .ലോക തപാൽ ദിനത്തിൽ ലോകപരിസ്ഥിതിദിനം ,വായനാദിനം ,ചന്ദ്രദിനം ,സ്വാതന്ത്രദിനം ,ഹിരോഷിമദിനം ,കേരളപ്പിറവി ,ശിശുദിനം തുടങ്ങിയ ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളുമായി  ബന്ധപ്പെടുത്തി ആഘോഷിച്ചു .ആയുർവേദ വാരാഘോഷം നടത്തുകയുണ്ടായി .പോസ്റ്റ് കാർഡിൽ കത്ത് എഴുതി വീട്ടിൽ അയയ്ക്കാൻ അവസരം നൽകി .പ്രധാന ദിനാചരണങ്ങളിൽ നാദവിസ്മയം റേഡിയോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടികൾ നടത്തും . എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക്  ബാലസഭ നടത്തും .   

        സ്കൂൾ തല കലോത്സവം ,ശാസ്ത്ര -ഗണിത ശാസ്ത്ര ,സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള ,കായികമേള എന്നിവ നടത്തി .സബ് ജില്ല  കലോത്സവത്തിൽ നാല് എണ്ണത്തിന് 'എ ' ഗ്രേഡ് ലഭിച്ചു . കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെ 8.15 മുതൽ 9.15 വരെ എത്തുന്ന എല്ലാകുട്ടികൾക്കും കളിയ്ക്കാൻ കളിയുപകരണങ്ങൾ നൽകുന്നു .
        സ്കൂൾ തല കലോത്സവം ,ശാസ്ത്ര -ഗണിത ശാസ്ത്ര ,സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള ,കായികമേള എന്നിവ നടത്തി .സബ് ജില്ല  കലോത്സവത്തിൽ നാല് എണ്ണത്തിന് 'എ ' ഗ്രേഡ് ലഭിഡിസംബർ ഒന്നിന് പഠനയാത്ര നടത്തി .കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട് പുസ്‌തകോത്സവം , നിയമസഭ , മ്യൂസിയം ഇവ സന്ദർശിക്കുകയും ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യുകയും ചെയ്തു .എല്ലാ ക്ലാസ്സിലും ഹോണസ്റ്റി ഷോപ്പ് പ്രവർത്തിക്കുന്നു .കൃത്യമായി എസ്  എം സി , പി ടി എ , എം പി ടി എ ,ഉച്ചഭക്ഷണ കമ്മിറ്റികൾ കൂടുന്നു .
 
         ബി ആർ സി  നിർദേശ പ്രകാരം പെൺ കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടിയായി 12 മണിക്കൂർ കരാട്ടെ ക്ലാസ് നടത്തി . ബാലരാമപുരം റോട്ടറി ക്ലബ് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി 100 പാത്രം സംഭാവന നൽകി .പ്രീ പ്രൈമറി കുട്ടികളുടെ കഥോത്സവം , വരയുത്സവം , ആട്ടവും പാട്ടും എന്നീ പരിപാടികൾ നടത്തി .പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണം നൽകുന്നു .സ്കൂളിന്റെ പേരിൽ യൂട്യൂബ് ചാനൽ ഉണ്ട് .ച്ചു . കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെ 8.15 മുതൽ 9.15 വരെ എത്തുന്ന എല്ലാകുട്ടികൾക്കും കളിയ്ക്കാൻ കളിയുപകരണങ്ങൾ നൽകുന്നു .
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2360493" എന്ന താളിൽനിന്ന് ശേഖരിച്ചത്