"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
09:00, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''<big><u>2023-'24 ലെ പ്രവർത്തനങ്ങൾ</u></big>''' | '''<big><u>2023-'24 ലെ പ്രവർത്തനങ്ങൾ</u></big>''' | ||
* പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുവട്ടം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. സി .സി കേഡറ്റ്സ് പ്രഥമാധ്യാപിക ഇന്ദു | * പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടുവട്ടം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. സി .സി കേഡറ്റ്സ് പ്രഥമാധ്യാപിക ഇന്ദു ടീച്ചറിനോടൊപ്പം വൃക്ഷത്തൈകൾ നട്ടു. | ||
* ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു യോഗ പരിശീലനം നടത്തി | * ജൂൺ 21 യോഗ ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു യോഗ പരിശീലനം നടത്തി | ||
* ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ മാനേജർ ഗോപിനാഥൻ നായർ, പ്രിൻസിപ്പാൾ രമാദേവി ടീച്ചർ, പ്രഥമാധ്യാപിക ഇന്ദു ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ എൻ. സി .സി കേഡറ്റ്സ് പരേഡ് നടത്തി | * ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ മാനേജർ ഗോപിനാഥൻ നായർ, പ്രിൻസിപ്പാൾ രമാദേവി ടീച്ചർ, പ്രഥമാധ്യാപിക ഇന്ദു ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ എൻ. സി .സി കേഡറ്റ്സ് പരേഡ് നടത്തി |