"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 109: | വരി 109: | ||
== ക്രിസ്തുമസ് ആഘോഷം == | == ക്രിസ്തുമസ് ആഘോഷം == | ||
അർദ്ധ വാർഷിക പരീക്ഷകൾക്ക് ശേഷം ഡിസംബർ 23 ന് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം തോക്കാംപാറ എ എൽ പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കേക്ക് നിർമ്മാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. കുട്ടികൾ പുൽകൂട് ഒരുക്കിയും കുട്ടി സാന്റകളായി മാറിയും ആഘോഷങ്ങൾക്ക് നിറമേകി. വിദ്യാലയാങ്കണത്തിൽ കരോൾ ഗാനത്തോടൊപ്പം കുട്ടികൾ ആവേശത്തോടെ ചുവടുകൾ വെച്ചു. കുട്ടികൾക്കായി വിദ്യാലയത്തിൽ കേക്ക് ഒരുക്കി വെച്ചിരുന്നു. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് വിതരണം ചെയ്തു. | അർദ്ധ വാർഷിക പരീക്ഷകൾക്ക് ശേഷം ഡിസംബർ 23 ന് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം തോക്കാംപാറ എ എൽ പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി കേക്ക് നിർമ്മാണ മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. കുട്ടികൾ പുൽകൂട് ഒരുക്കിയും കുട്ടി സാന്റകളായി മാറിയും ആഘോഷങ്ങൾക്ക് നിറമേകി. വിദ്യാലയാങ്കണത്തിൽ കരോൾ ഗാനത്തോടൊപ്പം കുട്ടികൾ ആവേശത്തോടെ ചുവടുകൾ വെച്ചു. കുട്ടികൾക്കായി വിദ്യാലയത്തിൽ കേക്ക് ഒരുക്കി വെച്ചിരുന്നു. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് വിതരണം ചെയ്തു. | ||
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്-ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം == | |||
സമൂഹത്തിൽ നല്ല വ്യക്തിത്വങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തോക്കാംപാറ എ എൽ പി സ്കൂളിൽ ബുൾബുൾ യൂണിറ്റ് ആരംഭിച്ചു. ഫ്ളോക് ലീഡേഴ്സ് ജിത്യ ടീച്ചർ, ഫസീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ബുൾബുൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആദ്യ ബുൾബുൾ യൂണിറ്റ് ആരംഭിച്ചത് തോക്കാംപാറ എ എൽ പി സ്കൂളിലാണ്. യൂണിറ്റ് ഉദ്ഘാടനം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. |