"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 372: വരി 372:


=== '''<big><u>5.സന്നദ്ധതയുടെ സൗഹൃദ വിരുന്ന്</u></big>''' ===
=== '''<big><u>5.സന്നദ്ധതയുടെ സൗഹൃദ വിരുന്ന്</u></big>''' ===
വിഴിഞ്ഞം ഹാർബർ  ഏരിയ ലോവർ പ്രൈമറി സ്കൂളിലെ അമ്പത്തി നാലാമത് ദ്വിദിന വാർഷിക ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്തുന്നതിൽ   മനസും ശരീരവും സമ്പത്തും നൽകിപങ്കാളികളായ, പ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ നേതാക്കളെയും വളണ്ടിയർമാരെയും ആദരിച്ചു. മാർച്ച് 21 വ്യാഴാഴ്ചവിളിച്ചു ചേർത്ത അവലോകനയോവുംഇഫ്താർ വിരുന്നും ഹൃദ്യമായിരുന്നു.ഹാർബർ സ്കൂളിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും നല്ല വാർഷികാഘോഷം സംഘടിപ്പിക്കുന്നതിൽ പങ്കാളികളായവരെ ഹൃദ്യമായ നന്ദി യോടു കൂടി ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ഈ അവസരം പ്രയോജനപ്പെട്ടു.
വിഴിഞ്ഞം ഹാർബർ  ഏരിയ ലോവർ പ്രൈമറി സ്കൂളിലെ അമ്പത്തി നാലാമത് ദ്വിദിന വാർഷിക ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്തുന്നതിൽ   മനസും ശരീരവും സമ്പത്തും നൽകി പങ്കാളികളായ, പ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ നേതാക്കളെയും വളണ്ടിയർമാരെയും ആദരിച്ചു. മാർച്ച് 21 വ്യാഴാഴ്ച വിളിച്ചു ചേർത്ത അവലോകന യോഗവും ഇഫ്താർ വിരുന്നും ഹൃദ്യമായിരുന്നു. ഹാർബർ സ്കൂളിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും നല്ല വാർഷികാഘോഷം സംഘടിപ്പിക്കുന്നതിൽ പങ്കാളികളായവരെ ഹൃദ്യമായ നന്ദി യോടു കൂടി ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ഈ അവസരം പ്രയോജനപ്പെട്ടു.
843

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2332725" എന്ന താളിൽനിന്ന് ശേഖരിച്ചത്