Jump to content
സഹായം

"എസ്എഎൽപിഎസ് പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,361 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= .............................. | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 000000
| സ്കൂള്‍ കോഡ്= 12334
| സ്ഥാപിതവര്‍ഷം= DD  MM  YYYY
| സ്ഥാപിതവര്‍ഷം= DD  MM  YYYY
| സ്കൂള്‍ വിലാസം= .................................. <br/> ................................. പി. ഒ
| സ്കൂള്‍ വിലാസം= പനങ്ങാട്. <br/> കാഞ്ഞിരപ്പൊയില്‍.പി.ഒ
| പിന്‍ കോഡ്= 671532
| പിന്‍ കോഡ്= 671532
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=   04672240411
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= 12334salpspanangad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= ൦൦൦
| ആൺകുട്ടികളുടെ എണ്ണം= 31
| പെൺകുട്ടികളുടെ എണ്ണം= ൦൦൦
| പെൺകുട്ടികളുടെ എണ്ണം= 32
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  ൦൦൦
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  63
| അദ്ധ്യാപകരുടെ എണ്ണം=   ൦൦  
| അദ്ധ്യാപകരുടെ എണ്ണം=  04
| പ്രധാന അദ്ധ്യാപകന്‍=  പേര്
| പ്രധാന അദ്ധ്യാപകന്‍=  ലക്ഷ്മി. എന്‍.വി
| പി.ടി.ഏ. പ്രസിഡണ്ട്=   പേര്
| പി.ടി.ഏ. പ്രസിഡണ്ട്= രവീന്ദ്രന്‍.എന്‍.വി
| സ്കൂള്‍ ചിത്രം= AddSchoolPhotoHere.jpg‎‎ ‎|
| സ്കൂള്‍ ചിത്രം= AddSchoolPhotoHere.jpg‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
.....................................   
കാസറഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നായ കോടോെം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ തായന്നൂര്‍ ഗ്രാമത്തിലെ പതിനാറാം വാര്‍ഡായ പനങ്ങാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ല്‍ എന്‍.വി. കമ്മാരന്‍ നായര്‍ , വിദ്യാഭ്യാസം നേടാന്‍ കഴിവില്ലാത്ത സാധാരണക്കാരന്  വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഓല കൊണ്ട് മേഞ്ഞ ഒരു വിദ്യാലയമായിരുന്നു എങ്കിലും പിന്നീട് KER പ്രകാരമുള്ള കെട്ടിടമായി. ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ഒരു വെളിച്ചമായിരുന്നു ഈ വിദ്യാലയം.അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പനങ്ങാട്,കാരാക്കോട്, ചുണ്ട,പുളിയനടുക്കം,വെള്ളൂട,വടക്കം മൂല,നെല്ലിയടുക്കം, നായരടുക്കം, ഉരുട്ടിക്കുന്ന് എന്നീ കോളനികളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*......................
*നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള ഒറ്റ നില കെട്ടിടം.പാചകപ്പുര,കുടിവെള്ളം, ആ വശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങള്‍ ലൈബ്രറി എന്നിവയുണ്ട്.
*......................
*....................
*.......................... 


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232709" എന്ന താളിൽനിന്ന് ശേഖരിച്ചത്