ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത് (മൂലരൂപം കാണുക)
16:03, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം=12306 1.png|thumb|School photo_GLPS Hosdurg Theruvath | | | സ്കൂള്‍ ചിത്രം=12306 1.png|thumb|School photo_GLPS Hosdurg Theruvath | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാഞ്ഞങ്ങാടിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവണ്‍മെന്‍ര് എല്‍ പി സ്കൂള്‍ ഹോസ്ദുര്‍ഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാല്‍, തെരുവത്ത് എന്നീപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാഞ്ഞങ്ങാടിന്‍റെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂള്‍.മുഴുവന്‍ ക്ലാസ്സ് റൂമുകളിലും എല്‍.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകള്‍ ഉപയോഗിച്ച് ക്ലാസ്സുകള്‍ നടത്തുന്ന ആദ്യത്തെ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചില്‍ കരസ്ഥമാക്കി. ഒന്നാം തരം മുതല്‍ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവില്‍ പ്രീപ്രൈമറി ഉള്‍പ്പെടെ ഇരുനൂറോളം കുരുന്നുകള്‍ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളില്‍ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിന്‍റെ നെറുകയിലുണ്ട്..ഹെഡ്മാസ്റ്റര്‍ കെ കെ രാഘവന്‍ | |||
സഹാധ്യാപകര്‍ | സഹാധ്യാപകര്‍ | ||
*അബ്ദുറഹ് മാന്‍. പി | *അബ്ദുറഹ് മാന്‍. പി |