"എ.എം.എൽ.പി.എസ്. ഇയ്യത്തിങ്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}സാമ്പത്തികമായും, വിദ്യാഭ്യാസ പരമായും ഏറെ പിന്നിലായിരുന്ന പ്രദേശത്തെ ആളുകൾക്ക് മികച്ച വിദ്യാദ്യാസം നൽകി . ഉന്നത സ്ഥാനത്തെത്തിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  2005-ൽ 75 ദിവസം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി 2 ക്ലാസ് റൂമും, ഓഫീസ് റൂം അടങ്ങുന്ന കെട്ടിടം അന്നതെ കളക്ടർ ശ്രീ. ടി.ടി ആൻ്റണി ഉദ്ഘാടനം ചെയ്യുകയുണ്ടായി. കൂടാതെ PTA, നാട്ടുക്കാരുടേയും സഹായത്തോടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. കൊണ്ടോട്ടി സബ്ജില്ലയിൽ ആദ്യ കമ്പ്യൂട്ടർ വിദ്യാഭാസം ഒരുക്കിയ എൽ. പി വിദ്യാലയം കൂടിയാണിത്. സ്കൂളിൽ നടത്തുന്ന ജനകീയ കായിക മേള മലപ്പുറം ഡയറ്റിൻ്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. 2023-ൽ 10 ആധുനിക ക്ലാസ് റൂം, ലൈബ്രറി, ഓഡിറ്റോറിയം സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ കെട്ടിടം ബഹുമാനപ്പെട്ട വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ . കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു .
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2317333" എന്ന താളിൽനിന്ന് ശേഖരിച്ചത്