"പിണറായി മോപ്ല ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,164 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല=തലശ്ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
            1915 ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ എലിമെന്റെറിസ്കൂള്‍ എന്ന പേരില്‍ ഈ പ്രസ്ഥാനം ആരംഭിച്ചു . 1920 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു . പിണറായി പ്രദേശത്തുള്ള നിരക്ഷരരായ മൂസ്ളീംങ്ങള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യത്തോടെ മഹല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചന്ത്രങ്കണ്ടി ഖാദര്‍ എന്നവര്‍ സൌജന്യമായി നല്‍കിയ സ്ഥലത്ത് സ്കൂള്‍‌ നടത്തി വന്നു. പിന്നീട്പിണറായി മാപ്പിള
ജൂനിയര്‍ ബേസിക്ക് സ്കൂള്‍ എന്ന പേരില്‍ ഈ സ്ഥാപനം അറിയപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231640" എന്ന താളിൽനിന്ന് ശേഖരിച്ചത്