Jump to content
സഹായം

"ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:

== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ ==
[[പ്രമാണം:18232-school leader.jpg|ലഘുചിത്രം|256x256ബിന്ദു]]
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിന്റെ പാർലമെൻറ് തിരഞ്ഞെടുപ്പ് 12/7 /2023 ബുധനാഴ്ച നടന്നു.സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലേക്ക് ആയിരുന്നു മത്സരം. 4 /7 /2023 ചൊവ്വ നാലുമണിക്ക് മുൻപായിരുന്നു നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം .സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മൂന്ന് കുട്ടികളും ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് നാല് കുട്ടികളും മത്സരിച്ചു .മൂന്ന് പോളിംഗ് ബൂത്തുകൾ ആണ് ഉണ്ടായിരുന്നത് ഓരോ പോളിംഗ് ബൂത്തിലേക്ക് അഞ്ചു ഉദ്യോഗസ്ഥരെ നിയമിച്ചു .12 മണിക്ക് വോട്ടിംഗ് ആരംഭിച്ചു  1.30ന് അവസാനിച്ചു. അന്ന് തന്നെ 3. 30ന് ഫലപ്രഖ്യാപനം നടത്തി .സ്കൂൾ ലീഡറായി 7Cയിലെ  മുഹമ്മദ് റയാനയും ഡെപ്യൂട്ടി ലീഡറായി 7 cയിലെത്തന്നെ റിൻഷാ ഫാത്തിമയെയും തിരഞ്ഞെടുത്തു .13/7/2013 വ്യാഴാഴ്ച ചേർന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2303116" എന്ന താളിൽനിന്ന് ശേഖരിച്ചത്