|
|
വരി 43: |
വരി 43: |
| ഐയ്യങ്കാനാല്‍ യൗസേപ്പച്ചന്‍ അപേക്ഷപ്രകാരം കുമ്മണ്ണുര്‍ കല്ലംപള്ളിയില്‍ ഇല്ലത്ത് | | ഐയ്യങ്കാനാല്‍ യൗസേപ്പച്ചന്‍ അപേക്ഷപ്രകാരം കുമ്മണ്ണുര്‍ കല്ലംപള്ളിയില്‍ ഇല്ലത്ത് |
| ഹരിചന്ദ്രന്‍ നമ്പുതിരിയാണ് ഈ അക്ഷരനികേതനത്തിന് അനുമതി നല്‍കിയത്. | | ഹരിചന്ദ്രന്‍ നമ്പുതിരിയാണ് ഈ അക്ഷരനികേതനത്തിന് അനുമതി നല്‍കിയത്. |
| അന്ന് ഒരു കളരിയായി തുടക്കം കുറിച്ച ഈ സ്ഥാപനം 1919-തിലാണ് എല്‍പി സ്കുളായത് . | | അന്ന് ഒരു കളരിയായി തുടക്കം കുറിച്ച ഈ സ്ഥാപനം 1919-തിലാണ് എല്‍പി സ്കുളായത്.[[ചരിത്രംതുടര്‍ന്ന്‌വായിക്കുക]] |
| ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവിശ്യകത ബോധ്യപ്പെട്ട അധികാരികാ-
| |
| രികളുടെ ശ്രമഫലമായി 1946-ഇതൊരു ന്യൂ ടൈപ്പ് ഇംഗ്ലീഷ് മിഡീല്‍സ്കു
| |
| ളായി വളര്‍ന്നു.അക്ഷരനക്ഷത്രങ്ങള്‍ കൊരുത്ത് അറിവിന്റെ അനന്തത-
| |
| കള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക് സാഫല്യ-
| |
| മേകിക്കൊണ്ട് 1983-ഇതൊരു ഹൈസ്കുളായി.പെരിയ ബഹുമാനപ്പെട്ട
| |
| ഫ്രാന്‍സീസ് മൈലാടൂരച്ചന്റെ കാലത്താണ് ഇന്നു കാണുന്ന ഈ കമനീയ-
| |
| മായ ഹൈസ്കുള്‍ കെട്ടിടം രൂപകല്‍പന ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനം
| |
| ആരംഭിച്ചത് .അദ്ദേഹത്തിന്റെ പിന്‍ഗാമിയായ വെരി.റവ.ഫാ.
| |
| അഗസ്റ്റ്യന്‍ കച്ചിറമറ്റം ഹൈസ്കുള്‍ ബ്ലോക്കിന്റെ പണി പൂര്‍ത്തിയാക്കി.
| |
| സ്കുള്‍ കെട്ടിടവും കോമ്പൗണ്ടും മനോഹരമാക്കിയത് 1989-96 കാലഘട്ട-
| |
| ത്തില്‍ മനേജരായിരുന്ന വെരി.റവ.ഫാ.സിറിയക് കുന്നേലിന്റെ പരിശ്രമ-
| |
| ഫലമാണ്.
| |
| കാലത്തിന്റെ വിളിക്ക് കാതുകൊടുക്കാനായി ഒരുങ്ങിയ
| |
| മാനേജര്‍ പെരിയ ബഹുമാനപ്പെട്ട ഫ്രാന്‍സീസ് പാറപ്ലാക്കലച്ചന്റെയും
| |
| ഹെഡ്മാസ്റ്റര്‍ റ്റി.എം.തോമസാറിന്റെയും ശ്രമഫലമായി 1998-ഇതൊരു
| |
| ഹയര്‍സെക്കന്‍ഡറി സ്കുളായി ഉയര്‍ന്നു.അഭിവദ്യപിതാവ്
| |
| മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍പിതാവ് 1998 ഓഗസ്റ്റ് 8ന് പ്ലസ്-ടൂ
| |
| ബ്ലോക്കിന്റെയും കോഴ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
| |
| ആരംഭത്തില്‍ രണ്ട് സയന്‍സ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമുണ്ടായിരുന്ന
| |
| ഈ സ്കുളില്‍ പിന്നിട് ഒരു കംപ്യുട്ടര്‍ സയന്‍സ് ബാച്ചിനുകൂടി അനുമതി
| |
| ലഭിച്ചു . അഡീഷണല്‍ ബാച്ച് അനുവദിച്ചപ്പോഴുണ്ടായ സ്ഥലപരിമിതി
| |
| പരിഹരിക്കുന്നതിന് വെരി.റവ.ഫാ.അബ്രാഹം കണിയാംപടിക്കലിന്റെ
| |
| നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറിയുടെ പുതിയ ബ്ലോക്ക് രൂപകല്പന
| |
| ചെയ്ത് പണി പൂര്‍ത്തിയാക്കി.
| |
| ലളിതമായി ആരംഭിച്ച് വളര്‍ച്ചയുടെ
| |
| ഉന്നതങ്ങള്‍ സ്വന്തമാക്കി വാക്കിന്റെ വിശുദ്‍ധി കാത്തുസുക്ഷിക്കാന്‍
| |
| ഈ അക്ഷരാലയം ചേര്‍പ്പുങ്കല്‍ ഗ്രാമത്തിന്റെ സാംസ്കാരിക വളര്‍ച്ചയുടെ
| |
| സിരാകേന്ദ്രമായി വര്‍ത്തിക്കുന്നതില്‍ നമുക്കുഭിമാനിക്കാം.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |