emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
നൂറ് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള സ്ക്കൂളാണ് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്ക്കൂള്‍. എം.സി റോഡ് കടന്നുപോകുന്ന ഏറ്റുമാനൂരില്‍ നിന്നും ഈരാറ്റുപേട്ട ഏറ്റുമാനൂര്‍ ഹൈവേയിലൂടെ പാലായിലേക്കു ള്ള വഴിയില്‍ ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ടു 1 കി.മി.മാറി കൊഴുവനാല്‍ റോഡരുകിലായി ഇത് സ്ഥിതിചെയ്യുന്നു. | നൂറ് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള സ്ക്കൂളാണ് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്ക്കൂള്‍. എം.സി റോഡ് കടന്നുപോകുന്ന ഏറ്റുമാനൂരില്‍ നിന്നും ഈരാറ്റുപേട്ട ഏറ്റുമാനൂര്‍ ഹൈവേയിലൂടെ പാലായിലേക്കു ള്ള വഴിയില്‍ ചേര്‍പ്പുങ്കല്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ടു 1 കി.മി.മാറി കൊഴുവനാല്‍ റോഡരുകിലായി ഇത് സ്ഥിതിചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ചേര്‍പ്പുങ്കല്‍ പള്ളിക്കു സമീപം 1902 മിഥുനം 32-നാണ് ഈ വിദ്യാ- | |||
ലയം ആരംഭിക്കുന്നത്.അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട | ലയം ആരംഭിക്കുന്നത്.അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട | ||
ഐയ്യങ്കാനാല്‍ യൗസേപ്പച്ചന്‍ അപേക്ഷപ്രകാരം കുമ്മണ്ണുര്‍ കല്ലംപള്ളിയില്‍ ഇല്ലത്ത് ഹരിചന്ദ്രന്‍ നമ്പുതിരിയാണ് ഈ അക്ഷരനികേതനത്തിന് അനുമതി നല്‍കിയത്.അന്ന് ഒരു കളരിയായി തുടക്കം കുറിച്ച ഈ സ്ഥാപനം 1919-തിലാണ് എല്‍പി സ്കുളായത് . | ഐയ്യങ്കാനാല്‍ യൗസേപ്പച്ചന്‍ അപേക്ഷപ്രകാരം കുമ്മണ്ണുര്‍ കല്ലംപള്ളിയില്‍ ഇല്ലത്ത് ഹരിചന്ദ്രന്‍ നമ്പുതിരിയാണ് ഈ അക്ഷരനികേതനത്തിന് അനുമതി നല്‍കിയത്.അന്ന് ഒരു കളരിയായി തുടക്കം കുറിച്ച ഈ സ്ഥാപനം 1919-തിലാണ് എല്‍പി സ്കുളായത് . | ||
വരി 56: | വരി 54: | ||
ത്തില്‍ മനേജരായിരുന്ന വെരി.റവ.ഫാ.സിറിയക് കുന്നേലിന്റെ പരിശ്രമ- | ത്തില്‍ മനേജരായിരുന്ന വെരി.റവ.ഫാ.സിറിയക് കുന്നേലിന്റെ പരിശ്രമ- | ||
ഫലമാണ്. | ഫലമാണ്. | ||
കാലത്തിന്റെ വിളിക്ക് കാതുകൊടുക്കാനായി ഒരുങ്ങിയ | |||
മാനേജര്‍ പെരിയ ബഹുമാനപ്പെട്ട ഫ്രാന്‍സീസ് പാറപ്ലാക്കലച്ചന്റെയും | മാനേജര്‍ പെരിയ ബഹുമാനപ്പെട്ട ഫ്രാന്‍സീസ് പാറപ്ലാക്കലച്ചന്റെയും | ||
ഹെഡ്മാസ്റ്റര്‍ റ്റി.എം.തോമസാറിന്റെയും ശ്രമഫലമായി 1998-ഇതൊരു | ഹെഡ്മാസ്റ്റര്‍ റ്റി.എം.തോമസാറിന്റെയും ശ്രമഫലമായി 1998-ഇതൊരു | ||
വരി 62: | വരി 60: | ||
മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍പിതാവ് 1998 ഓഗസ്റ്റ് 8ന് പ്ലസ്-ടൂ | മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍പിതാവ് 1998 ഓഗസ്റ്റ് 8ന് പ്ലസ്-ടൂ | ||
ബ്ലോക്കിന്റെയും കോഴ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. | ബ്ലോക്കിന്റെയും കോഴ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. | ||
ആരംഭത്തില്‍ രണ്ട് സയന്‍സ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമുണ്ടായിരുന്ന | ആരംഭത്തില്‍ രണ്ട് സയന്‍സ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമുണ്ടായിരുന്ന | ||
ഈ സ്കുളില്‍ പിന്നിട് ഒരു കംപ്യുട്ടര്‍ സയന്‍സ് ബാച്ചിനുകൂടി അനുമതി | ഈ സ്കുളില്‍ പിന്നിട് ഒരു കംപ്യുട്ടര്‍ സയന്‍സ് ബാച്ചിനുകൂടി അനുമതി | ||
വരി 70: | വരി 66: | ||
നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറിയുടെ പുതിയ ബ്ലോക്ക് രൂപകല്പന | നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറിയുടെ പുതിയ ബ്ലോക്ക് രൂപകല്പന | ||
ചെയ്ത് പണി പൂര്‍ത്തിയാക്കി. | ചെയ്ത് പണി പൂര്‍ത്തിയാക്കി. | ||
ലളിതമായി ആരംഭിച്ച് വളര്‍ച്ചയുടെ | |||
ഉന്നതങ്ങള്‍ സ്വന്തമാക്കി വാക്കിന്റെ വിശുദ്‍ധി കാത്തുസുക്ഷിക്കാന്‍ | ഉന്നതങ്ങള്‍ സ്വന്തമാക്കി വാക്കിന്റെ വിശുദ്‍ധി കാത്തുസുക്ഷിക്കാന്‍ | ||
ഈ അക്ഷരാലയം ചേര്‍പ്പുങ്കല്‍ ഗ്രാമത്തിന്റെ സാംസ്കാരിക വളര്‍ച്ചയുടെ | ഈ അക്ഷരാലയം ചേര്‍പ്പുങ്കല്‍ ഗ്രാമത്തിന്റെ സാംസ്കാരിക വളര്‍ച്ചയുടെ |