"ഗവ. യു പി എസ് ബീമാപ്പള്ളി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:22, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ്→ഉറൂസ്
No edit summary |
(→ഉറൂസ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
* പ്രധാന ദിവസം വ്യാഴാഴ്ചയാണ്. | * പ്രധാന ദിവസം വ്യാഴാഴ്ചയാണ്. | ||
* നേർച്ചകളിൽ പ്രധാനമായത് ചന്ദനക്കുട നേർച്ചയാണ് -വാസന തിരികൾ കത്തിച്ചുവെച്ച ചെറിയ മൺവാലുമിനിയം പാത്രങ്ങളും തലയിൽ വച്ച് വിനയത്തോടെ ഏഴ് പ്രാവശ്യം പ്രദക്ഷിണം ചെയ്യുക എന്നതാണ് ചന്ദനക്കുട നേർച്ച | * നേർച്ചകളിൽ പ്രധാനമായത് ചന്ദനക്കുട നേർച്ചയാണ് -വാസന തിരികൾ കത്തിച്ചുവെച്ച ചെറിയ മൺവാലുമിനിയം പാത്രങ്ങളും തലയിൽ വച്ച് വിനയത്തോടെ ഏഴ് പ്രാവശ്യം പ്രദക്ഷിണം ചെയ്യുക എന്നതാണ് ചന്ദനക്കുട നേർച്ച. | ||
* ആടുമാടുകൾ, നിലവിളക്കുകൾ, പഴക്കുലകൾ, പണം തുടങ്ങിയ എന്തും നേർച്ചയായി നൽകാവുന്നതാണ്. | |||
== മരുന്ന് കിണർ == | |||
ബീമാപള്ളിയുടെ വടക്കുഭാഗത്തായി വളരെ പുരാതനമായ ഒരു കിണറുണ്ട്. ഈ കിണറ്റിലെ വെള്ളത്തിന് അവർണനീയമായ സവിശേഷതയുണ്ട്. പല രോഗങ്ങളും ശമിപ്പിക്കാനുള്ള ഔഷധ വീര്യം ഈ കിണറ്റിലെ വെള്ളത്തിനുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. അതുകൊണ്ടാണ് ഇതിന് മരുന്നു കിണർ എന്ന പേര് ലഭിച്ചത്. | |||
== ഉറൂസ് == | |||
ബീമാപള്ളിയിൽ എല്ലാ വർഷവും ജമാദുൽ ആഖിർ മാസം ഒന്നു മുതൽ പത്തു ദിവസം വരെ ഉറൂസ് എന്ന പേരിൽ വാർഷിക നേർച്ച നടത്തി വരാറുണ്ട്. ചന്ദനക്കുട നേർച്ച, റാത്തീബ്, മതപ്രസംഗം തുടങ്ങിയ പരിപാടികളിൽ പതിനായിരകണക്കിന് വിശ്വാസികൾ പങ്കെടുക്കാറുണ്ട്. | |||
അവലംബം : കെ. പി. അഹമ്മദ് മുസ്ലിയാരുടെ 'ബീമാപള്ളി ചരിത്രം' എന്ന പുസ്തകം. |