സി ബി എം എച്ച് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:28, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച്→സി.ബി.എം ഹയർ സെക്കന്ററി സ്കൂളിലെ 'മാതൃകം ,നല്ലപാഠം
വരി 91: | വരി 91: | ||
വിശപ്പ് രഹിത വിദ്യാലയം എന്ന ആശയത്തിലൂന്നി ഈ അദ്ധ്യായന വർഷം മുതൽ സ്കൂളിൽ നടപ്പിലാക്കി വരുന്ന പ്രഭാത ഭക്ഷണ പദ്ധതിയിലേക്ക് . സ്കൂളിലെ മലയാള മനോരമ നല്ല പാഠം കുട്ടികൾ ഭക്ഷണ സാധനങ്ങൾ, പലവ്യഞ്ജന, പച്ചക്കറി സാധനങ്ങൾ, ഗ്യാസ് അടുപ്പ്, മറ്റ് പാചക സാമഗ്രികൾ തുടങ്ങിയവ സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ .സജിനി കുട്ടികളിൽ നിന്നും ഇവ ഏറ്റുവാങ്ങി . അദ്ധ്യാപകർ ഭവന സന്ദർശനം നടത്തി കണ്ടെത്തിയ അർഹരായ കുട്ടികളാണ് ആവോളം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്കൂളിൽ നിന്നും പ്രഭാത ഭക്ഷണം കഴിക്കുന്നത്. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ നല്ല പാഠം കോ ഓർഡിനേറ്റർ വി. രഞ്ജിനി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , നല്ലപാഠം കോ ഓർഡിനേറ്റർ പി. രമ്യ , അദ്ധ്യാപകരായ ആർ. സന്തോഷ് ബാബു, കെ. ഉണ്ണികൃഷ്ണൻ , ആർ രാജേഷ്, എസ്.ജയകുമാർ , എം. രവികൃഷ്ണൻ , സ്മിത ബി. പിള്ള , വിദ്യാർത്ഥി പ്രതിനിധികളായ ഗൗരിശ്രീ, ആനന്ദ് എസ് എന്നിവർ പങ്കെടുത്തു. | വിശപ്പ് രഹിത വിദ്യാലയം എന്ന ആശയത്തിലൂന്നി ഈ അദ്ധ്യായന വർഷം മുതൽ സ്കൂളിൽ നടപ്പിലാക്കി വരുന്ന പ്രഭാത ഭക്ഷണ പദ്ധതിയിലേക്ക് . സ്കൂളിലെ മലയാള മനോരമ നല്ല പാഠം കുട്ടികൾ ഭക്ഷണ സാധനങ്ങൾ, പലവ്യഞ്ജന, പച്ചക്കറി സാധനങ്ങൾ, ഗ്യാസ് അടുപ്പ്, മറ്റ് പാചക സാമഗ്രികൾ തുടങ്ങിയവ സംഭാവന ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ .സജിനി കുട്ടികളിൽ നിന്നും ഇവ ഏറ്റുവാങ്ങി . അദ്ധ്യാപകർ ഭവന സന്ദർശനം നടത്തി കണ്ടെത്തിയ അർഹരായ കുട്ടികളാണ് ആവോളം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ സ്കൂളിൽ നിന്നും പ്രഭാത ഭക്ഷണം കഴിക്കുന്നത്. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ നല്ല പാഠം കോ ഓർഡിനേറ്റർ വി. രഞ്ജിനി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ , സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , നല്ലപാഠം കോ ഓർഡിനേറ്റർ പി. രമ്യ , അദ്ധ്യാപകരായ ആർ. സന്തോഷ് ബാബു, കെ. ഉണ്ണികൃഷ്ണൻ , ആർ രാജേഷ്, എസ്.ജയകുമാർ , എം. രവികൃഷ്ണൻ , സ്മിത ബി. പിള്ള , വിദ്യാർത്ഥി പ്രതിനിധികളായ ഗൗരിശ്രീ, ആനന്ദ് എസ് എന്നിവർ പങ്കെടുത്തു. | ||
<gallery> | |||
36037 cbm prabhatha bhakshanam.jpeg | |||
</gallery> |