→പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ
വരി 68: | വരി 68: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന [[ഇലകമൺ ദേശത്തിന്റെ കഥ]] എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു. 2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക് [[യൂ.പി.എസ്. ഇലകമൺ/പാഠ്യേതര പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക.]] | |||
=== '''പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ''' === | === '''പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ''' === | ||
* വിദ്യാരംഗം സാഹിത്യ കലാവേദി | * വിദ്യാരംഗം സാഹിത്യ കലാവേദി | ||
വരി 83: | വരി 81: | ||
വിവിധ ദിനാചരണങ്ങൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ക്വിസ് പ്രോഗ്രാം, ചിത്രരചന, പ്രസംഗം, കവിതാലാപനം, പതിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്നു. എക്കോക്ലബ്ബ് മരങ്ങൾ നട്ട് പരിപാലിക്കുന്നതിലും ഉദ്യാനപരിപാലനത്തിലുമ ശ്രദ്ധിക്കുന്നു. പിരിസ്ശിതി ദിനത്തിന് വർഷം തോറും വൃക്ഷത്തെകൾ നടുകയും പോസ്റ്റർ പ്രദർശനം, കവിതാലാപനം, ചിത്രരചന, ഫിലിം പ്രദർശനം എന്നിവ നടത്തുകയും ചെയ്യുന്നു. | വിവിധ ദിനാചരണങ്ങൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ക്വിസ് പ്രോഗ്രാം, ചിത്രരചന, പ്രസംഗം, കവിതാലാപനം, പതിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്നു. എക്കോക്ലബ്ബ് മരങ്ങൾ നട്ട് പരിപാലിക്കുന്നതിലും ഉദ്യാനപരിപാലനത്തിലുമ ശ്രദ്ധിക്കുന്നു. പിരിസ്ശിതി ദിനത്തിന് വർഷം തോറും വൃക്ഷത്തെകൾ നടുകയും പോസ്റ്റർ പ്രദർശനം, കവിതാലാപനം, ചിത്രരചന, ഫിലിം പ്രദർശനം എന്നിവ നടത്തുകയും ചെയ്യുന്നു. | ||
==മുൻ സാരഥികൾ- മുൻ പ്രഥമാദ്ധ്യാപകർ== | ==മുൻ സാരഥികൾ- മുൻ പ്രഥമാദ്ധ്യാപകർ== | ||
'''ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത''' | '''ശ്രീകണ്ഠേശ്വരം രാമൻപിള്ള, ശിവരാമപിള്ള, എ കമലാനന്ദക്കുറുപ്പ്, എ സദാവാസക്കുറുപ്പ്, പി. വാസുപിള്ള, ആർ. സുധീശ് കുമാർ(സുധീശ് രാഘവൻ), ആർ സുധി, എസ് കെ ഗീത''' |