"ഗവ.എൽ.പി.എസ്. കോട്ടുകാൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''<u>ഗാന്ധിദർശൻ:-</u>'''
'''<u><big>ഗാന്ധിദർശൻ:-</big></u>'''


രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ ആദർശങ്ങളും സന്ദേശങ്ങളും കുട്ടികളിൽ എത്തിക്കുന്നതിലേക്കായി ഗാന്ധിദർശൻ പ്രവർത്തിച്ചുവരുന്നു. കൺവീനറായ ശ്രീമതി ശ്രീതു ടീച്ചറിന്റെ നേതൃത്വത്തിൽ സോപ്പു നിർമ്മാണം, ലോഷൻ നിർമ്മാണം തുടങ്ങിയവയും നടന്നു വരുന്നു[[പ്രമാണം:44206 gandhidershan club1.jpg|ലഘുചിത്രം|'''ഗാന്ധിദർശൻ-സോപ്പ് നിർമ്മാണം''' ]]
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ ആദർശങ്ങളും സന്ദേശങ്ങളും കുട്ടികളിൽ എത്തിക്കുന്നതിലേക്കായി ഗാന്ധിദർശൻ പ്രവർത്തിച്ചുവരുന്നു. കൺവീനറായ ശ്രീമതി ശ്രീതു ടീച്ചറിന്റെ നേതൃത്വത്തിൽ സോപ്പു നിർമ്മാണം, ലോഷൻ നിർമ്മാണം തുടങ്ങിയവയും നടന്നു വരുന്നു[[പ്രമാണം:44206 gandhidershan club1.jpg|ലഘുചിത്രം|'''ഗാന്ധിദർശൻ-സോപ്പ് നിർമ്മാണം''' ]]
[[പ്രമാണം:44206 gandhidershan club.png|ലഘുചിത്രം|'''ഗാന്ധിദർശൻ ക്ലബ്ബിന്റെ  ഭാഗമായി സോപ്പുനിർമാണം''' ]]
[[പ്രമാണം:44206 gandhidershan club.png|ലഘുചിത്രം|'''ഗാന്ധിദർശൻ ക്ലബ്ബിന്റെ  ഭാഗമായി സോപ്പുനിർമാണം''' ]]'''<big><u>ശാസ്ത്ര ക്ലബ്:-</u></big>'''
 
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി നിരീക്ഷണ പരീക്ഷണ ശേഷി വർദ്ധിപ്പിച്ച് യുക്തിചിന്തയും ശാസ്ത്രിയ അവബോധവുമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമതി ചിത്ര ടീച്ചറുടെ മേൽനോട്ടത്തിൽ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
     ശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടി മത്സര രംഗത്ത് പങ്കെടുക്കാനുള്ള കുട്ടികളുടെ താത്പര്യത്തെ ക്ലബ് പ്രവർത്തനങ്ങളിലൂടെ ഉത്തേജിപ്പിക്കാൻ കഴിയുന്നുണ്ട്.
 
'''<u><big>ഗണിതശാസ്ത്ര ക്ലബ്:-</big></u>'''
 
ഗണിതപഠനം രസകരവും ജീവിതഗന്ധിയുമായി തീർത്ത് ഗണിത പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാനും, അടിസ്ഥാന ക്രിയാ ശേഷികൾ വളർത്തിയെടുക്കാനും ഈ ക്ലബ് ലക്ഷ്യമിടുന്നു. ഈ വർഷത്തെ ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾക്ക് ശ്രീമതി സരസ്വതി ടീച്ചർ നേതൃത്വം വഹിക്കുന്നു.
 
'''<big><u>സാമൂഹ്യശാസ്ത്ര ക്ലബ്:-</u></big>'''
 
ഒരു സമൂഹജീവിയായ മനുഷ്യൻ സാമൂഹ്യബോധത്തോടെ വളർച്ച പ്രാപിക്കുക എന്ന ലക്ഷ്യം കൈവരിക്കാനും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാനുള്ള കർമ്മ പദ്ധതികളുമായി സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ശ്രീമതി പ്രേമജ ടീച്ചറിന്റെ നേതൃത്വത്തിൽ ഭംഗിയായി നടന്നു വരുന്നു.
 
<u>'''<big>ശുചിത്വ ക്ലബ്:-</big>'''</u>
 
വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും പരിപോഷിപ്പിക്കുക, ആരോഗ്യകരമായ ഒരു ജീവിതം കുട്ടികളിൽ ചിട്ടപ്പെടുത്തുക എന്നീ ലക്ഷ്യപ്രാപ്തിക്കായി ശുചിത്വ ക്ലബ് ശ്രീമതി ലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
 
'''<u><big>പ്രവൃത്തിപരിചയ ക്ലബ്:-</big></u>'''
 
കുട്ടികളിൽ സൃഷ്ടിപരതയും നിർമ്മാണ വാസനയും വളർത്തി സർഗ്ഗാത്മകത മെച്ചപ്പെടുത്താൻ പ്രവൃത്തി പരിചയ ക്ലബ് ലക്ഷ്യമിടുന്നു.
 
ശ്രീമതി ലേഖ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2266194" എന്ന താളിൽനിന്ന് ശേഖരിച്ചത്