"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:07, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 152: | വരി 152: | ||
പോഷൺ മാസാചരണത്തിന്റെ ഭാഗമായി ഐ.സി.ഡി.എസ്, അങ്കണവാടി വർക്കേഴ്സ്, പി.എച്ച്.സി. പള്ളിക്കര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അനീമിയ സ്ക്രീനിംഗ് ടെസ്റ്റും പോഷകസമ്പുഷ്ടമായ വിഭവങ്ങളുടെ പ്രദർശനവും നടത്തി. വിളർച്ച അനുഭവപ്പെട്ട കുട്ടികൾക്ക് കൃത്യമായ പരിഹാരബോധവൽക്കരണവും നടത്തി. വിവിധ ഇലക്കറികളും പോഷകസമ്പന്നമായ വിഭവങ്ങളെക്കൊണ്ടും സമൃദ്ധമായിരുന്നു. | പോഷൺ മാസാചരണത്തിന്റെ ഭാഗമായി ഐ.സി.ഡി.എസ്, അങ്കണവാടി വർക്കേഴ്സ്, പി.എച്ച്.സി. പള്ളിക്കര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അനീമിയ സ്ക്രീനിംഗ് ടെസ്റ്റും പോഷകസമ്പുഷ്ടമായ വിഭവങ്ങളുടെ പ്രദർശനവും നടത്തി. വിളർച്ച അനുഭവപ്പെട്ട കുട്ടികൾക്ക് കൃത്യമായ പരിഹാരബോധവൽക്കരണവും നടത്തി. വിവിധ ഇലക്കറികളും പോഷകസമ്പന്നമായ വിഭവങ്ങളെക്കൊണ്ടും സമൃദ്ധമായിരുന്നു. | ||
മാതൃഭൂമി ഫെയർ ഫ്യൂച്ചർ 'YES QUIZ ME' പരിപാടിയിൽ സ്കൂളിൽ നിന്നും ആൻസിൽ, മുബഷിറ എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു. | മാതൃഭൂമി ഫെയർ ഫ്യൂച്ചർ 'YES QUIZ ME' പരിപാടിയിൽ സ്കൂളിൽ നിന്നും ആൻസിൽ, മുബഷിറ എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു. | ||
==='''<u><big>ഒക്ടോബർ 9 സ്പോർട്സ് മികവ് </big></u>'''=== | |||
സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് നാട്ടിലെ ക്ലബ്ബിന്റെയും കായികപ്രേമികളുടെയും വക സ്പൈക്ക് വിതരണം നടത്തി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരൻ ഉദ്‌ഘാടനവും ഹെഡ്മാസ്റ്റർ സ്വാഗതവും നിർവഹിച്ചു. | |||
===നവംബർ 14_ശിശുദിനാഘോഷം=== | ===നവംബർ 14_ശിശുദിനാഘോഷം=== | ||
[[പ്രമാണം:12060 childrens day 2023 8.jpg|ലഘുചിത്രം]] | [[പ്രമാണം:12060 childrens day 2023 8.jpg|ലഘുചിത്രം]] |