"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 149: വരി 149:
==='''<u><big>ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം  </big></u>'''===

ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ചു സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു.  തുടർന്ന് അനുസ്മരണ പ്രഭാഷണം നടത്തി.  സ്കൂൾ സോഷ്യൽ സർവീസ് സ്‌ക്കിമിന്റെ നേതൃത്വത്തിൽ പള്ളിക്കര ടൌൺ ശുചീകരണം നടത്തി. റഷീദ് മാഷ്, മകേഷ് മാഷ്, ബീന ടീച്ചർ, ഷീന ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാലിന്യസംസ്കരണം -സൂചനാബോർഡുകൾ സ്ഥാപിച്ചു. 'CLEAN CAMPUS- GREEN CAMPUS' ന്റെ ഭാഗമായി മാലിന്യങ്ങൾ ക്ലാസ്സുകളിൽ നിന്നുതന്നെ തരംതിരിക്കുകയും പ്രത്യേകം സ്ഥാപിച്ച ബിന്നുകളിൽ നിക്ഷേപിക്കുവാൻ നിർദേശം നൽകി. ഗാന്ധിക്വിസ് മത്സരം നടത്തി.   

==="'<u><big>ഒക്ടോബർ 5 പോഷൺ മാസാചരണം </big></u>"'===
==='''<u><big>ഒക്ടോബർ 5 പോഷൺ മാസാചരണം </big></u>'''===
പോഷൺ മാസാചരണത്തിന്റെ ഭാഗമായി ഐ.സി.ഡി.എസ്, അങ്കണവാടി വർക്കേഴ്സ്, പി.എച്ച്.സി. പള്ളിക്കര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അനീമിയ സ്ക്രീനിംഗ് ടെസ്റ്റും പോഷകസമ്പുഷ്ടമായ വിഭവങ്ങളുടെ പ്രദർശനവും നടത്തി. വിളർച്ച അനുഭവപ്പെട്ട കുട്ടികൾക്ക് കൃത്യമായ പരിഹാരബോധവൽക്കരണവും നടത്തി. വിവിധ ഇലക്കറികളും പോഷകസമ്പന്നമായ വിഭവങ്ങളെക്കൊണ്ടും സമൃദ്ധമായിരുന്നു.  

മാതൃഭൂമി ഫെയർ ഫ്യൂച്ചർ 'YES QUIZ ME' പരിപാടിയിൽ സ്കൂളിൽ നിന്നും ആൻസിൽ, മുബഷിറ എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു.

===നവംബർ 14_ശിശുദിനാഘോഷം===
===നവംബർ 14_ശിശുദിനാഘോഷം===
[[പ്രമാണം:12060 childrens day 2023 8.jpg|ലഘുചിത്രം]]

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2247124" എന്ന താളിൽനിന്ന് ശേഖരിച്ചത്