"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 113: വരി 113:
ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ്യുള്ളവരുമായ പൗരന്‍മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു.
ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ്യുള്ളവരുമായ പൗരന്‍മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു.
8.എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്
8.എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്
കുട്ട
കുട്ടികളില്‍ ഊര്‍ജ്ജസംരക്ഷണബോധം വളര്‍ത്തുന്നതിനും അവര്‍ക്കു അതില്‍ പരിശീലനം നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.
9.കെ.സി.എസ്.എല്‍.
ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ  പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍.വിശ്വാസം ,പഠനം,സേവനം എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം.
10.ഡി.സി.എല്‍.
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ,അവരില്‍ സാമൂഹ്യ ബോധം ജനിപ്പിക്കുിന്നതിനും ഡി.സി.എല്‍ സഹായിക്കുന്നു.
11.ജൂനിയര്‍ റെഡ് ക്രോസ്
കുട്ടികളില്‍  ആരോഗ്യശീലങ്ങള്‍ ഊ‍ട്ടിയുറപ്പിക്കുന്നതിനും വിശ്വസാഹോദര്യം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനും പരസ്പര സൗഹാര്ദ്ദം വര്ദ്ദിപ്പിക്കുന്നതിനും അവരുടെ കര്‍മ്മശേഷി ജീവകാരുണ്യ മേഖലയിലേക്ക് തിരിച്ചു വിടുന്നതിനും  ജൂനിയര്‍ റെഡ് ക്രോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.
12.ഭാരത് സ്കൗട്ട് & ഗൈഡ്
കുട്ടികളില്‍ പൗരബോധവും സേവനതല്പരതയും ജനിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.
13.സെന്‍റ് എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ്
സ്കുളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  വിദ്യാര്‍ത്ഥികളെ പരമാവധി സഹായിക്കുക  എന്ന ലക്ഷ്യത്തോടുകൂടി ഈ വര്‍ഷം ആരംഭിച്ച ജീവകാരുണ്യ സംഘടന.
 
 
 




68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/22465" എന്ന താളിൽനിന്ന് ശേഖരിച്ചത്