വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്രം (മൂലരൂപം കാണുക)
14:43, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}<blockquote></blockquote> | {{PSchoolFrame/Pages}}<blockquote>'''ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ തപസിമുത്തു നാടാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശികൾ മാനേജർമാരായി സ്കൂൾ നടത്തിപ്പോന്നു .സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കി പല മെത്രാന്മാരുടെയും വൈദീകരുടെയും താൽപര്യത്തിൽ കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം സ്കൂൾ വിലക്ക് വാങ്ങി .അതിനു ശേഷം സ്കൂളിനു വിമല ഹൃദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു .ഇന്ന് സ്കൂളിന്റെ സാരഥിയായി വർധിക്കുന്നത് മദർ റെക്സിയമേറിയാണ് .'''</blockquote> |