"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് (മൂലരൂപം കാണുക)
21:14, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ
No edit summary |
|||
വരി 390: | വരി 390: | ||
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ== | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥിനികൾ== | ||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി ഒന്നാം റാങ്കുകാരിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി , സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് . | <nowiki>ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനികൾ സമൂഹത്തിൻറെ നാനാതുറകളിൽ ഇന്ത്യക്കകത്തും പുറത്തും സേവനമനുഷ്ഠിക്കുന്നു എന്നുള്ളത് അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.ജസ്റ്റിസ് ലക്ഷ്മിക്കുട്ടി (മെമ്പർ, മനുഷ്യാവകാശ കമ്മീഷൻ ), ഡോ.ജി.സരസ്വതി അമ്മ (റിട്ട. റീഡർ , ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി-യൂണിവേഴ്സിറ്റി ഓഫ് കേരള, പി. ഇന്ദിര (എക്സിക്യൂട്ടീവ് എൻജിനിയർ - പി.ഡബ്ള്യൂ.ഡി, ഡോ. സിമി, പ്രശസ്ത ചലച്ചിത്ര നടി ശ്രീമതി.ശ്രീലത (പൂജക്കെടുക്കാത്ത പൂക്കൾ ) , ശ്രീമതി.ഉഷ നന്ദിനി (നഗരമേ നന്ദി, ഓളവും തീരവും), ശ്രീമതി പാറുക്കുട്ടി (നാടക നടി ) ശ്രീമതി. സൗമ്യ (അസിസ്റ്റന്റ് പ്രാഫസർ (യൂണിവേഴ്സിറ്റി കോളേജ്) ഇവർ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ ഒഫ്താൽമോളജിസ്റ്റായ ഡോക്ടർ പപ്പ 1988 ബാച്ചിലെ എസ്എസ്എൽസി ഒന്നാം റാങ്കുകാരിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയിരുന്നു.ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ആയ ശ്രീമതി ഷമീമ 1987 ബാച്ചിലെ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയായിരുന്നു. ഇന്ത്യൻ റെയിൽവേ സർവീസിലെ ശ്രീമതി എം ആർ വിജി ,തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ പ്രൊഫസർ ശ്രീമതി ഗിരിജ,എൻജിനീയറായ ശോഭ ,നാഷണൽ ഹാൻഡ് ബോൾ താരം രാഖി ജി ആർ , ദുരദർശൻ ന്യൂസ് റീഡർ സജി ദേവി , സിനിമതാരം ശ്രീജ, ഇനിയ, സീരിയൽ താരം അഞ്ചു , രേഷ്മ എന്നിവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ തന്നെ അധ്യാപികമാരായ ശ്രീമതി മായാ ജി നായർ ,ശ്രീമതി സുലൈഖ ,ശ്രീമതി ബിന്ദു , ശ്രീമതി കവിത,ശ്രീമതി കാർത്തിക തുടങ്ങിയവർ ഈ സ്കൂളിലെ തന്നെ പൂർവവിദ്യാർത്ഥിനികൾ ആണ് .</nowiki> | ||
==വഴികാട്ടി== | ==വഴികാട്ടി== |