"എ.എം.എൽ.പി.എസ്. നീറാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച്
വരി 122: വരി 122:
|2022
|2022
|}
|}
ഈ വിദ്യാലയത്തിന്റ സ്ഥാപകനായ ശ്രീ. മേക്കാടൻ കുഞ്ഞാലൻ ഹാജി ആയിരുന്നു ആദ്യ അധ്യാപകനും പ്രധാനാധ്യാപകനും,.. തുടർന്ന് വേലു മാസ്റ്റർ,  ഭാരതി ടീച്ചർ, മൂസ മാസ്റ്റർ, ജോണി മാസ്റ്റർ, ശാന്ത ടീച്ചർ, അശോകൻ മാസ്റ്റർ, കെ എൻ പുഷ്പലത ടീച്ചർ എന്നിവരും പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചു. ഇപ്പോൾ പ്രധാനാധ്യാപക പദവിയിലിരിക്കുന്നത് ശ്രീ. അബൂബക്കർ പാമ്പോടൻ മാസ്റ്ററാണ്.
ഈ വിദ്യാലയത്തിന്റ സ്ഥാപകനായ ശ്രീ. മേക്കാടൻ കുഞ്ഞാലൻ ഹാജി ആയിരുന്നു ആദ്യ അധ്യാപകനും പ്രധാനാധ്യാപകനും,.. തുടർന്ന് വേലു മാസ്റ്റർ,  ഭാരതി ടീച്ചർ, മൂസ മാസ്റ്റർ, ജോണി മാസ്റ്റർ, ശാന്ത ടീച്ചർ, അശോകൻ മാസ്റ്റർ, കെ എൻ പുഷ്പലത ടീച്ചർ, അബൂബക്കർ പാമ്പോടൻമാസ്റ്റർ എന്നിവരും പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചു. ഇപ്പോൾ പ്രധാനാധ്യാപക പദവിയിലിരിക്കുന്നത് ദിൽഷാദ് മാസ്റ്റർ മാസ്റ്ററാണ്.
== വഴികാട്ടി ==
== വഴികാട്ടി ==
കോഴിക്കോട്  -  പാലക്കാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 30 കി. മി അകലെയും മലപ്പുറത്ത് നിന്ന് 27കി. മി അകലെയും സ്ഥിതി ചെയ്യുന്ന , എയർപോർട്ട് നഗരമായ കൊണ്ടോട്ടിയിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് റോഡിൽ , കൊണ്ടോട്ടിയിൽ നിന്ന് 3 കി. മി അകലെ നീറാട് അങ്ങാടിക്ക് സമീപം സഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയമാണ് നീറാട് എ. എം. എൽ. പി സ്കൂൾ. കൊണ്ടോട്ടിയിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് പൊതുഗതാഗത സൗകര്യം ലഭ്യമാണ്.

160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2225816" എന്ന താളിൽനിന്ന് ശേഖരിച്ചത്