"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('Say No To Drugs Campaign ലഹരി വിരുദ്ധ പ്രതിജ്ഞ ഹൃദയത്തിലേറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:

ലഹരി വിരുദ്ധ പ്രതിജ്ഞ ഹൃദയത്തിലേറ്റി  തോപ്പുംപടി അവർ ലേഡീസ് കോൺവെൻറ് ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾ. ലഹരിവിരുദ്ധ പ്രവർത്തനങ്ങളോനുബന്ധിച്ച് ഡിവിഷൻ കൗൺസിലർ ഷീബ ഡ്യൂറോമിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തത്. ലഹരിക്കെതിരെ പോരാടാൻ ഉള്ള വിദ്യാർത്ഥിനികളുടെ ദൃഢനിശ്ചയം പ്രതിഫലിക്കുന്നത് ആയിരുന്നു സ്കൂളിൽ നടന്ന പ്രോഗ്രാം.

=== <small>ലഹരി വിരുദ്ധ ചങ്ങല (01/11/2023)</small> ===
ലഹരി ഉപയോഗവും വിതരണവും തടയുക എന്ന ക്യാമ്പയിന്റെ ഭാഗമായി പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ 8 മുതൽ 12  വരെയുള്ള എല്ലാ ക്ലാസ്സിലെ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും പൊതുപ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു.കൗൺസിലോർ ശ്രീമതി ഷീബ ഡ്യൂറോം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു  
934

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219431" എന്ന താളിൽനിന്ന് ശേഖരിച്ചത്