"എൽ പി എസ്സ് മൂവേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,355 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച്
(ചെ.)No edit summary
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാറാണി മൂവേരിക്കര റോഡിൽ നാറാണിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയുന്നു. ഒരേക്കർ 50 സെന്റെൽ സ്കൂൾ  സ്ഥിതിചെയുന്നു. 2 കെട്ടിടങ്ങൾ ഉണ്ട് 10 ക്ലാസ് മുറിയും  ഓഫീസ് റൂമും ഉണ്ട്. പ്രീ പ്രൈമറി വിഭാഗവും  പ്രവൃത്തിക്കുന്നു. കിണർ, പാചകപ്പുര, ടോയ്‌ലറ്റ്  എന്നിവ ഉണ്ട്. ആവശ്യമായ ഫർണിച്ചർ , വൈദ്യുതഉപകരണങ്ങൾ ,  കമ്പ്യൂട്ടർ,    ലാപ്ടോപ്പ് പ്രൊജക്ടർ  എന്നിവ ഉണ്ട്. വിശാലമായ കളിസ്ഥലം ഉണ്ട് രണ്ട് കെട്ടിടത്തിലും റാമ്പും  - റയിലുമുണ്ട് വിദ്യാർത്ഥികൾക്ക്  വാഹന സൗകര്യം ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കുംപ്രാധാന്യം നൽകുന്ന എല്ലാ ദിനചാരണങ്ങളും (പ്രവേശനോത്സവം, പരിസ്ഥിതി ദിനം ,വായനാ ദിനം , ചാന്ദ്രദിനം , സ്വാതന്ത്ര്യ ദിനം, ഓണം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് ,റിപ്പബ്ലിക്ക് ദിനം) പി റ്റി എ യുടെ സഹകരണത്തോടെ  നടപ്പിലാക്കുന്ന പഠനോത്സവ  കോർണർ പിറ്റിഎ , ക്ലാസ്സ്‌ പിറ്റിഎ പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സംഗമം എന്നിവ സംഘടിപ്പിക്കുന്ന ജന്മദിനത്തിനൊരു പുസ്തകം, മണ്മറഞ്ഞ ആഹാരം, പാത്രം, സമീപ ഗ്രഥശാല അംഗത്വം ഫീൽഡ് ട്രിപ്പ്‌, പച്ചക്കറി തോട്ടം ജൈവവൈവിധ്യ പാർക്ക്‌, ആരോഗ്യ ജാഗ്രത തുടങ്ങി ധാരാളം പ്രവർത്തനം പൊതുസമൂഹത്തിന്റെ സഹായത്തോടെ നടത്തുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
1964 മുതൽ ശ്രീ പി ചെല്ലപ്പൻ മൂവേരിക്കര എൽ പി എസ് ന്റെ സ്ഥാപക മാനേജർനിലവിൽ പൂർവ്വ വിദ്യാർഥിയായ ശ്രീ സി സുനിൽകുമാറാണ് മാനേജർ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ('''മുൻപ്രഥമ അദ്ധ്യാപകർ)''' ==
{| class="wikitable"
{| class="wikitable"
|+
|+
വരി 84: വരി 87:
!കാലഘട്ടം
!കാലഘട്ടം
|-
|-
|
|1
|
|കെ ചന്ദ്രശേഖര പിള്ള
|
|(1964-1966)
|-
|-
|
|2
|
|പി ശ്രീമതി അമ്മ
|
|(1966-2000)
|-
|-
|
|3
|
|എൻ അപ്പുകുട്ടൻ
|
|(2000-2001)
|}
|}


വരി 104: വരി 107:
!പ്രവർത്തന മേഖല  
!പ്രവർത്തന മേഖല  
|-
|-
|
|1
|
|ഗ്രീഷ്മ
|
|Msc Chemistry II Rank Holder(Kerala University )
|-
|-
|
|2
|
|ജിലു
|
|Msc Physics I Rank Holder(Kerala University )
|-
|-
|
|3
|
|റോബിൻ സാർ
|
|മികച്ച അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കി
|-
|4
|ഡബ്ല്യൂ ആർ  ഹീബ
|മുൻ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർ പേഴ്സൺ
|-
|5
|മോഹനൻ രാജ് ഡി
|ഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ കരസ്ഥമാക്കി
|-
|6
|ഡി  സത്യരാജ്
|രാഷ്ട്രപതിയുടെ ജയിൽ മെഡൽ കരസ്ഥമാക്കി
|-
|7
|ഡബ്ല്യൂ ആർ അജിത്ത്  സിംഗ്
|മികച്ച കൃഷിഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു
|}
|}


94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219271" എന്ന താളിൽനിന്ന് ശേഖരിച്ചത്