"ജി.എച്ച്.എസ്. എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 95: വരി 95:
[[പ്രമാണം:11002-kalolsavam.jpg|ശൂന്യം|ലഘുചിത്രം]]  
[[പ്രമാണം:11002-kalolsavam.jpg|ശൂന്യം|ലഘുചിത്രം]]  


നവമ്പർ -1
കേരള പിറവി ദിനം, മലയാള ഭാഷാ ദിനാചരണം, ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു.
നവംമ്പർ -14
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി  കുട്ടികളുടെ റാലി നടത്തി, കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച് റാലിയുുടെ ഭാഗമായി.
മോഡൽ inclusive സ്കൂളിൻ്റെ ഭാഗമായി കുട്ടികൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു.
ജനുവരി 5- ടീൻസ് ക്ലബിൻ്റെ ഭാഗമായി ക്രിയാത്മക കൗമാരം പരിപാടി സംഘടിപ്പിച്ചു
ജനുവരി 12 - എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്ന ക്യാ ബൈൻ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്
ജനുവരി 26
റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ HM ഉഷ ടീച്ചർ പതാക ഉയർത്തി. PTA പ്രസിഡൻ്റ്, മനീഷ് മാഷ്, മധുമാഷ് എന്നിവർ സംസാരിച്ചു.
മാർച്ച് 1 -ASAP Psychometric test:- 8 Std ലെ കുട്ടികൾക്കായി നടത്തി.
മാർച്ച് 12 ന് ജില്ലാതല പാo പുസ്തക വിതരണ ഉദ്ഘാടനം സ്കൂളിൽ വച്ച് നടന്നു 
   
   
*  [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട്  & ഗൈഡ്സ്]]
*  [[11002-സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട്  & ഗൈഡ്സ്]]
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219220" എന്ന താളിൽനിന്ന് ശേഖരിച്ചത്