"ഗവ. യു പി എസ് വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,381 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച്
വരി 99: വരി 99:


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ.
ഗവ.യു.പി.എസ് വലിയതുറയിൽ നിന്നും ഒത്തിരി ആളുകൾ പഠിച്ചിറങ്ങിപ്പോയി.അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ
നമുക്ക് നോക്കാം.
* ആദ്യത്തെ വനിത ഫുട്ബോൾ ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി.അയോണ
* തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ.ടിക്സൺ


==വഴികാട്ടി==
==വഴികാട്ടി==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2217213" എന്ന താളിൽനിന്ന് ശേഖരിച്ചത്