"ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂൾ പട്ടയക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വഴികാട്ടി)
വരി 59: വരി 59:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


1948 ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ പ്രത്യേക താൽപര്യത്തിൽ രൂപംകൊണ്ട വിദ്യാലയമാണ് ജി ടി എൽപിഎസ് പട്ടയക്കുടി.ആരംഭകാലത്ത് മൊട്ടമുടിയിലും പിന്നീട് മീനുളിയാൻ പാറയിലും സ്ഥിതിചെയ്ത വിദ്യാലയം 1994 മുതൽ ആനക്കുഴിയിൽ പ്രവർത്തിച്ചുവരുന്നു.ഏഴ് പതിറ്റാണ്ടിലധികമായി പട്ടയക്കുടി ഗ്രാമത്തിന്, അക്ഷര വെളിച്ചം പകർന്നു നൽകിക്കൊണ്ട് പട്ടയക്കുടിയുടെ
സാമൂഹിക, സാംസ്കാരിക പുരോഗതിക്ക് തിലകക്കുറിയായി വിളങ്ങുന്നു ഈ സ്ഥാപനം.


== ചരിത്രം ==
== ചരിത്രം ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2212700" എന്ന താളിൽനിന്ന് ശേഖരിച്ചത്