"എൽ.എഫ്.യു,പി സ്കൂൾ നെടിയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76: വരി 76:

1955 ൽ ആരംഭിച്ച സേവനത്തിന്റെ പാതയിൽ  67 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതി ക്ഷേത്ര൦ ഇന്ന് വളർച്ചയുടെ പന്ഥാവിൽ അവിരാമം മുന്നോട്ട്‌ നീങ്ങുകയാണ്‌. ഇന്നാട്ടിലെ അനേകായിരങ്ങൾക്ക് മാർഗ്ഗദീപമാകാൻ, മൂല്യബോധമുളള കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരായ അധ്യാപക അനദ്ധ്യാപകരും രക്ഷാകർത്തൃ സംഘടനയും ഉൾപ്പെട്ട ഈ സമൂഹത്തെ വിശുദ്ധ കൊച്ചുത്രേസ്യയായുടെ പരിശുദ്ധ കരങ്ങൾ മുന്നോട്ട് നയിക്കുന്നു.
 
1955 ൽ ആരംഭിച്ച സേവനത്തിന്റെ പാതയിൽ  69 വർഷങ്ങൾ പിന്നിട്ട ഈ സരസ്വതി ക്ഷേത്ര൦ ഇന്ന് വളർച്ചയുടെ പന്ഥാവിൽ അവിരാമം മുന്നോട്ട്‌ നീങ്ങുകയാണ്‌. ഇന്നാട്ടിലെ അനേകായിരങ്ങൾക്ക് മാർഗ്ഗദീപമാകാൻ, മൂല്യബോധമുളള കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരായ അധ്യാപക അനദ്ധ്യാപകരും രക്ഷാകർത്തൃ സംഘടനയും ഉൾപ്പെട്ട ഈ സമൂഹത്തെ വിശുദ്ധ കൊച്ചുത്രേസ്യയായുടെ പരിശുദ്ധ കരങ്ങൾ മുന്നോട്ട് നയിക്കുന്നു.
   
മുന്നോട്ട് നീങ്ങുന്ന ലിറ്റിൽ ഫ്ലവർ തിരിഞ്ഞു നോക്കുമ്പോൾ അഭിമാന പുളകിതയാകുന്നു. കാരണം ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തന നിരതരായിരിക്കുന്ന അനേകം വത്സല സന്താനങ്ങളെ ലോകത്തിന്റെ നാനാ ഭാഗത്തും അവൾ കാണുന്നു. ജഗതീശ കരങ്ങളിൽ ആശ്രയമർപ്പിച്ചിരിക്കുന്ന ലിറ്റിൽ ഫ്ലവർറിന് ഭാവിയെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളത്.

75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2212296" എന്ന താളിൽനിന്ന് ശേഖരിച്ചത്