Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, പെതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന് സമീപത്തായി കുക്കിലിയാർ ലെയിനിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ്  ജഗതി ബധിര വിദ്യാലയം.

== ചരിത്രം ==
== ചരിത്രം ==
1942 ൽ ദേവനേശൻ പനവിളയിൽ ആരംഭിച്ച അന്ധ ബധിര വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്ത് ഡി.പി.ഐ ജംഗ്ഷനടുത്തുള്ള കുക്കിലിയാർ ലെയ്നിൽ സ്ഥാപിച്ചു.  1980 ൽ ടെക്നിക്കൽ ഹൈസ്ക്കൂൾ ആയി ഉയർത്തിയ സ്ക്കൂളിൽ 1986 ൽ ഹൈസ്ക്കൂളും നിലവിൽ വന്നു.  1989 ൽ സ്ക്കൂൾ അന്ധർക്കും ബധിരർക്കുമായി വിഭജിച്ചു.  ഉയർച്ചയുടെ പടവുകൾ കയറിയ സ്ക്കൂളിൽ 1995 ൽ വി.എച്ച്.എസ്.ഇ വിഭാഗവും 1997 ൽ എച്ച്.എസ്.എസ് വിഭാഗവും ആരംഭിച്ചു.  1999 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു.  കേരള സംസ്ഥാനത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യൽ സ്ക്കൂൾ.  ഹൈസ്ക്കൂൾ തലം വരെയുള്ള എല്ലാ അദ്ധ്യാപകരും ബധിരരെ പഠിപ്പിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ 3 ½ ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിൽ രണ്ട് നില സ്ക്കൂൾ കെട്ടിടം, ഒരു ഓടിട്ട കെട്ടിടം, മൂന്ന് നില ഹോസ്റ്റൽ മന്ദിരം, വി.എച്ച്.എസ്.ഇ കെട്ടിടം, കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ആഡിയോളജി  റൂം, മൾട്ടീ മീഡിയ റൂം, ലൈബ്രറി, ഓഫ് സെറ്റ് പ്രിൻറിംങ് പ്രസ്,  ക്ലോത്തിംഗ് എംബ്രയോഡറി ലാബ്, ഭക്ഷണശാല, പാചകപുര, കളിസ്ഥലം, കുട്ടികളുടെ പാർക്ക് , എച്ച്.എം ക്വാർട്ടേഴ്സ്  എന്നിവയുണ്ട്.   

വരി 86: വരി 81:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മുൻ സാരഥികൾ ==
 
= മുൻ സാരഥികൾ =
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible mw-collapsed"  

വരി 138: വരി 131:
|}
|}

= ഹയർ സെക്കന്ററി =
==ഹയർ സെക്കന്ററി ==
{| class="wikitable mw-collapsible" style="text-align:center;"

|+
|+
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2210621" എന്ന താളിൽനിന്ന് ശേഖരിച്ചത്