"എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 65: വരി 65:
സമൂഹത്തിൽ  ഉച്ചനീചത്വവും അനാചാരങ്ങളും നിലനിന്നിരുന്ന കാലത്തു മറ്റുള്ളവരോടൊപ്പം അവർണർക്കും സൗജന്യ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ എൽ എം സ് മിഷനറിയായിരുന്ന റവ .അബ്ബാസ് 1903ൽ സ്ഥാപിച്ചതാണ് എൽ എം സ്  എൽ പി സ്  പൊന്നംകുളം എന്ന വിദ്യാലയം .ആദ്യ കാലത്തു ആരാധനാലയത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .പിൽക്കാലത്തു ആരാധനാലയവും വിദ്യാലയവും വെവ്വേറെ കെട്ടിടങ്ങളിലായി മാറ്റപ്പെട്ടു .ഈ ദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസനത്തിൽ ഈ സ്ഥാപനം വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ് .

                       1-4വരെ ക്ലാസ്സുകളും പി ടി എ  യുടെ സഹായത്തോടെ ഒരു പ്രീപ്രൈമറി സ്കൂളുകളും ഇവിടെ പ്രവർത്തിക്കുന്നു .പ്രഥമാധ്യാപിക ഉൾപ്പെടെ നാല്‌ അധ്യാപകരും ഒരു ആയയുമാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് .സ് സ് ജി ,സ് എം സി ,സ് സ് എ , ഗ്രാമപഞ്ചായത് ,അധ്യാപകർ എന്നിവരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം ഇന്ന് എല്ലാ രംഗത്തും മുൻപന്തിയിൽ നിൽക്കുന്നു .
                   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2203743" എന്ന താളിൽനിന്ന് ശേഖരിച്ചത്