"ഗവ. റ്റി എച്ച് എസ് എസ് എടത്തന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
11-12-1985 ല്‍ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് എസ്.സി.എസ്.ടി. വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം ലക്ഷ്യമാക്കി ഈ വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയര്‍ത്തി. 14-11-1999 ല്‍ എട്ടാം ക്ലാസ്സ് പ്രവര്‍ത്തനം തുടങ്ങി. ശ്രീ സി.വി.കെ.ബാബുരാജന്‍,സ്ക്കൂളിന്റെ ചാര്‍ജ്ജ് വഹിച്ചു.തുടര്‍ന്ന് ശ്രീ എം.കെ.ഷാജു ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ആയി ചുമതലയേറ്റു.ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ സ്കൂളിന് ഹെഡ്മാസ്റ്റര്‍  തസ്തിക അനുവദിക്കുകയും  2004 ല്‍ ശ്രീ വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്ക്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു.

<gallery>
15064p1.jpg|
Example.jpg|കുറിപ്പ്2
</gallery>
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/219735" എന്ന താളിൽനിന്ന് ശേഖരിച്ചത്