"ജി. എച്ച്. എസ്. എസ്. പള്ളിക്കര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
14:29, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
==ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ (2021-22)== | |||
'''ഗണിത ക്ലബ്ബ് കൺവീനർ സുഷമ വി ''' | |||
2021-22 വർഷത്തെ ഗണിതശാസ്ത്ര ക്ലബ് ഹൈസ്കൂൾ വിഭാഗത്തിലെ 50 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ജൂൺ 16ാം തീയതി രൂപീകരിച്ചു. വായനാവാരാചരണത്തോടനുബന്ധിചു ജൂൺ 19നു രാവിലെ 10 മണിക്ക് നടന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന ചടങ്ങിൽ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടന കർമ്മം ഡോ. സന്തോഷ് പനയാൽ നിർവഹിച്ചു. ചടങ്ങിൽ പ്രൊഫസർ അംബികാസുതൻ മാങ്ങാട് അവർകൾ മുഖ്യാതിഥി ആയിരുന്നു. | |||
ഗണിത ക്ലബ്ബിന്റെ തുടർന്നുള്ള സുഗമമായ പ്രവർത്തനങ്ങൾക്കായി ക്ലബ് അംഗങ്ങളിൽ നിന്നും ഭാരവാഹികളായി | |||
(i) സനുഷ വി (9D) (പ്രസിഡന്റ്) | |||
(ii) കദീജത്ത് അഷീറ (8D) (സെക്രട്ടറി) | |||
എന്നീ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. | |||
കോവിഡ് 19 എന്ന മഹാമാരി കാരണം ക്ലബ്ബിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തുന്നതിന് വേണ്ടി അംഗങ്ങളെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. ഗണിത പഠനത്തിൽ കുട്ടികൾക്ക് താല്പര്യം ഉണ്ടാക്കുന്ന രസരാകരമായ വിഡിയോകളും വിവരണങ്ങളും ഗ്രൂപ്പ് വഴി കുട്ടികളിലെത്തിക്കാൻ സാധിച്ചു. യുക്തിയുക്തമായും കാര്യകാരണബോധത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വഭാവ സംസ്കാരം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഗണിത പ്രവർത്തനങ്ങളായ ഗണിത PUZZLES, GAMES, GEOMETRICAL PATTERNS തുടങ്ങിയവയും CLASS പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി. | |||
ജൂലൈ 22, "Pi approximation Day" യുമായി ബന്ധപ്പെട്ട് ഗണിതമേഖലയിലേക്ക് Pi () യുടെ കടന്നുവരവ്, അതിന്റെ പ്രത്യേകതകൾ എന്നിവ വളരെ വ്യക്തമായി കുട്ടികൾ മനസ്സിലാകുന്ന രീതിയിൽ ഒരു വിവരണം pdf രൂപത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ കൂടി കുട്ടികളിലെത്തിക്കാൻ സാധിച്ചു. തുടർന്ന് pi Approximation Day യുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. ആഗസ്ത് 28ആം തീയതി ഒരു ഗണിത ക്വിസ് ഗൂഗിൾ ഫോം വഴി നടത്തുകയും ഇതിൽ | |||
ഒന്നാം സ്ഥാനം : മുഹമ്മദ് അഫ്രാസ്- 8D | |||
രണ്ടാം സ്ഥാനം : ആതിര ആർ -10C | |||
മൂന്നാം സ്ഥാനം : ഹാജിറത്ത് തസ്നിയ കെ - 10B | |||
എന്നീ വിദ്യാർഥികളെ വിജയികളായി പ്രഖ്യാപിച്ചു. | |||
ഡിസംബർ 22 "ദേശീയ ഗണിതശാസ്ത്ര ദിന" ത്തോടനുബന്ധിച്ചു ഡിസംബർ 22,23 തീയതികളിൽ സ്കൂളിൽ Maths Expo സംഘടിപ്പിച്ചു. Maths Expo ഉദ്ഘാടനം ഡിസംബർ 22നു രാവിലെ 10.30നു PTA പ്രസിഡന്റ് അബ്ദുൽ സത്താർ തൊട്ടി അവർകൾ നിർവഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ ജബ്ബാർ സർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. | |||
പരിപാടികൾ:- | |||
(i) MATHS PRAYER | |||
(ii) MATHS QUIZ | |||
(iii) DOCUMENTARY OF MATHS | |||
(iv) GEOMETRICAL CHARTS | |||
(v) MATHEMATICAL MODELS | |||
(vi) GAMES etc | |||
ഡിസംബർ 22ആം തീയതി നടന്ന ഗണിത ക്വിസ് മത്സരത്തിൽ സ്വാതി ബി (10K) ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
കോവിഡ് മഹാമാരി കാരണം ഡിജിറ്റൽ പ്രധാന രീതിയെ മാത്രം ആശ്രയിച്ചുകഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഗണിത ക്ലബ്ബിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വളരെയധികം ആശ്വാസം നൽകി. | |||
==ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ (2020-21)== | ==ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ (2020-21)== | ||
'''ഗണിത ക്ലബ്ബ് കൺവീനർ സുഷമ വി ''' | '''ഗണിത ക്ലബ്ബ് കൺവീനർ സുഷമ വി ''' |