വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ (മൂലരൂപം കാണുക)
13:01, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്→ചരിത്രം
No edit summary |
|||
വരി 69: | വരി 69: | ||
ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ആറ്റിങ്ങലിലെ ആദ്യത്തെ ചുവടുവയ്പ്പാണ് വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.1976 ലാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്.ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്. | ആറ്റിങ്ങൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ശ്രീ വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ആറ്റിങ്ങലിലെ ആദ്യത്തെ ചുവടുവയ്പ്പാണ് വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.1976 ലാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്.ആറ്റിങ്ങലി ലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
'''1979 ല് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. L.K.G-7 std വരെ C.B.S.C യൂം 8-10 വരെ STATE സിലബസൂം ആണ്.സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ആറ്റിങ്ങലിലെ ആദ്യത്തെ ചുവടുവയ്പ്പാണ് വിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം സ്കൂൾ.1976 ലാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്. ആദ്യകാലം മുതൽ തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്കൂളിന്റെ മുഖമുദ്രയായിരുന്നു. അതുകൊണ്ടുതന്നെ ഈ കലാലയം ആറ്റിങ്ങൽ മേഖലയിൽ ഇന്നും ഉയരങ്ങളിൽ നിലകൊള്ളുക തന്നെയാണ്. പറഞ്ഞ് പഠനത്തോടൊപ്പം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും പ്രത്യേകം ശ്രദ്ധ നൽകിവരുന്നു. കലാ-കായിക പ്രവർത്തനങ്ങളിൽ ഈ പാഠശാല അഭിനന്ദനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇവിടെ നിന്നും വിദ്യ നേടിയ കുട്ടികളിൽ ഭൂരിഭാഗവും സമൂഹത്തിൽ ഉന്നതങ്ങളിൽ വിരാജിക്കുകയാണ് എന്നത് ചാരിതാർത്ഥജനകമാണ്.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിൽ രണ്ട് സ്കൂൾ ബസ്സൂകൾ ഉണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 29 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<nowiki>*</nowiki> ഗൈഡ്സ്. | |||
<nowiki/>* ജെ ആർ സി | |||
<nowiki/>* എൻ എസ് എസ് | |||
<nowiki/>* ക്ലാസ് മാഗസിൻ. | |||
<nowiki/>* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
<nowiki/>* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''ഈ സ്കൂൾ വിദ്യാധിരാജ ചാരിറ്റബിൾ ട്രസ്ട്ന്കീഴില്ണ് . ശ്രീ. ആ൪. രാമചന്ദ്ര൯ നായ൪ I.A.S Rtd.chief secretary ആണ് സ്ഥാപക൯.ഇതിന് കീഴിൽ ധാരാളം സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. ഇതിന് കീഴിൽ ഒരൂ ഹോമിയോ മെഡിക്കൽ കോളേജ് ഉണ്ട്.''' | |||
==അദ്ധ്യാപകർ'== | ==അദ്ധ്യാപകർ'== | ||
'''മോഹനചന്ദ്ര൯ നായ൪ . കെ ( സീനിയ൪ പ്രി൯സിപ്പാൾ)''' | |||
'''സച്ചിൻ തുളസിധരൻ ( വൈസ് പ്രിൻസിപ്പൽ )''' | |||
==എച്ച് എസ് വിഭാഗം== | |||
{| class="wikitable" | |||
== | |+ | ||
! | |||
! | |||
|- | |||
| | |||
|ജി. ഷിബു | |||
|- | |||
| | |||
|ററി. എസ്. ജയശ്രീ | |||
|- | |||
| | |||
|ജെ. വിജി | |||
|- | |||
| | |||
* | |വി.എസ്. മഞ്ജു | ||
== | |- | ||
| | |||
|വി.എസ്. ബീന | |||
|- | |||
| | |||
|കെ.ആർ. ശാരിക | |||
|- | |||
| | |||
|ജെ. ജയശ്രീ | |||
|- | |||
| | |||
|രാജി ആർ | |||
|- | |||
| | |||
|എ.ആർ. ശ്രീജ | |||
|- | |||
| | |||
|കെ.പി.ഷീജ | |||
|- | |||
| | |||
|പ്രഭാമിനിമോൾ | |||
|- | |||
| | |||
|പി. ചന്ദ്രലേഖ | |||
|- | |||
| | |||
|അനീഷ് | |||
|} | |||
* | |||
* | |||
==എച്ച് എസ് എസ് വിഭാഗം== | |||
*ഗ്രീഷ്മ എം എസ് | *ഗ്രീഷ്മ എം എസ് | ||
വരി 113: | വരി 147: | ||
*രമ്യമോൾ എസ് പി | *രമ്യമോൾ എസ് പി | ||
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ||
സി.ആർ.രാജ രാജ വർമ്മ -1.6.1979 - 15.5.1984 | |||
കെ.പി. ഗോപാലകൃ,ഷ്ണപിള്ള.. 28.5.1984 -13.5.1986 | |||
വി. വേലപ്പ൯ നായ൪ - 4.7.1986 - 1.7.1989 | |||
എസ്. മാധവ൯ പിള്ള. - 24.7.1989 - 1.7.1993 | |||
എം.കെ. ഗോപിനാഥ൯ നായ൪ - 12.7.1993 - 30.6.2004 | |||
പി.കെ.ജയകുമാ൪ - 3.7.2004 - | |||
കെ. മോഹനചന്ദ്രൻ നായർ 03.06.2015- | |||
==സ്കൂളിന്റെ വൈസ്സ് പ്രിൻസിപ്പൽ== | ==സ്കൂളിന്റെ വൈസ്സ് പ്രിൻസിപ്പൽ== | ||
സച്ചിൻ തുളസിധരൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Dr.ബൃജേഷ് റേ | |||
Dr.അനൂപ് | |||
Dr.ദീപ്തി.എസ്. ബാലാ | |||
Dr.നിഷാ ഭാസ്ക൪ | |||
Dr.നിഷാ | |||
അൽ ഫെബി | |||
റോഷ൯ | |||
Dr. പ്രവീൺ കുമാർ | |||
Dr. കാർത്തിക | |||
==.എസ്സ്.ഐ.ടി.സി.== | |||
ആർ രാജി | |||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | == ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
സോഷിയൽസയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ്, സയൻസ്ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകളൾ പ്രവത്തിക്കുന്നു.അഴ്ചയിൽ ഓരോ ദിവസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. | സോഷിയൽസയൻസ് ക്ലബ്ബ് , ഗണിത ക്ലബ്ബ്, സയൻസ്ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകളൾ പ്രവത്തിക്കുന്നു.അഴ്ചയിൽ ഓരോ ദിവസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. |