"ജി എം എൽ പി എസ് മഞ്ചേരി ഈസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ മഞ്ചേരി  നഗരസഭയിൽപ്പെടുന്ന കിഴക്കേത്തലയിൽ  പ്രവ൪ത്തിച്ചുകൊണ്ടിരിയ്ക്കുന്ന സ്ഥാപനമാണ് ജി.എം.എൽ.പി സ്കൂൾ മഞ്ചേരി ഈസ്റ്റ്. കിഴക്കേത്തല,മാലാംകുളം,തടപ്പറമ്പ്, അമയംകോട് തുട‍ങ്ങിയ പ്രദേശങ്ങളിൽ നിന്നും വരുന്ന സാധാരണക്കാരായ കുഞ്ഞുങ്ങൾ പഠിയ്ക്കുന്ന ഇവിടെ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളാണുളളത്. ജി.എം.എൽ .പി.സ്കൂൾ,മഞ്ചേരിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1995 മുതൽ  bifurcation മുഖേന  ജി.എം.എൽ.പി.എസ്, മഞ്ചേരി ഈസ്റ്റ് എന്ന പേരിൽ  ഒരു പുതിയ സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2171404" എന്ന താളിൽനിന്ന് ശേഖരിച്ചത്