പഞ്ചായത്ത് എൽ പി എസ് ഇളവട്ടം (മൂലരൂപം കാണുക)
17:53, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
1957 ൽ ഒരു കടയിലാണ് സ്കൂൾ ആരംഭിച്ചത്. തുടർന്നു ആളുങ്കുഴി ശ്രീധരൻ നായർ എന്ന വ്യക്തി ഇളവട്ടത്തുള്ള ചില സുമനസുകളുടെ സഹായത്തോടെ ഒരു ഏക്കർ സ്ഥലം വാങ്ങുകയും, അവിടെ ഒരു ഓല ഷെഡ് കെട്ടുകയും ചെയ്തു.തുടർന്നു നന്ദിയോട് പഞ്ചായത്തു ഏറ്റെടുത്ത ഈ സ്കൂൾ ഒരു ഓടിട്ട നാല് ക്ലാസ് മുറികളുള്ള ഒരു കീട്ടിടം ആക്കി മാറ്റി. ആദ്യ വർഷം തന്നെ അറുപതിലേറെ കുട്ടികൾ ഇവിടെ പ്രവേശനം നേടി. ഭാർഗവൻ പിള്ള എന്ന വ്യക്തി ആയിരുന്നു ഇവിടത്തെ ആദ്യത്തെ ഹെഡ് മാസ്റ്റർ.ഇവിടത്തെ ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി നന്ദൻകുഴി വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ ഡി അജയകുമാർ ആണ്. ഇപ്പോൾ ഈ വിദ്യാലയം സുവർണ ജൂബിലി ആഘോഷവും പിന്നിട്ടിരിക്കുന്നു | 1957 ൽ ഒരു കടയിലാണ് സ്കൂൾ ആരംഭിച്ചത്. തുടർന്നു ആളുങ്കുഴി ശ്രീധരൻ നായർ എന്ന വ്യക്തി ഇളവട്ടത്തുള്ള ചില സുമനസുകളുടെ സഹായത്തോടെ ഒരു ഏക്കർ സ്ഥലം വാങ്ങുകയും, അവിടെ ഒരു ഓല ഷെഡ് കെട്ടുകയും ചെയ്തു.തുടർന്നു നന്ദിയോട് പഞ്ചായത്തു ഏറ്റെടുത്ത ഈ സ്കൂൾ ഒരു ഓടിട്ട നാല് ക്ലാസ് മുറികളുള്ള ഒരു കീട്ടിടം ആക്കി മാറ്റി. ആദ്യ വർഷം തന്നെ അറുപതിലേറെ കുട്ടികൾ ഇവിടെ പ്രവേശനം നേടി. ഭാർഗവൻ പിള്ള എന്ന വ്യക്തി ആയിരുന്നു ഇവിടത്തെ ആദ്യത്തെ ഹെഡ് മാസ്റ്റർ.ഇവിടത്തെ ആദ്യം പ്രവേശനം നേടിയ വിദ്യാർത്ഥി നന്ദൻകുഴി വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ ഡി അജയകുമാർ ആണ്. ഇപ്പോൾ ഈ വിദ്യാലയം സുവർണ ജൂബിലി ആഘോഷവും പിന്നിട്ടിരിക്കുന്നു | ||
ഭൗതിക സൗകര്യങ്ങൾ | |||
2 കെട്ടിടങ്ങൾ | |||
ക്ലാസ്സ്‌റൂം ടൈൽസ് ഇട്ടത് | |||
ഉച്ചഭക്ഷണത്തിന് പ്രേത്യേകം വരാന്ത | |||
ടോയ്ലറ്റ് / യൂറിനൽ സൗകര്യങ്ങൾ | |||
വൈദ്യുതി സൗകര്യം | |||
ക്ലാസ്റൂമിൽ ഫാനുകൾ | |||
2 കംപ്യൂട്ടറുകൾ | |||
എല്ലാകുട്ടികൾക്കും ഇരിക്കുന്നതിന് കുട്ടികസേരകൾ | |||
ലൈബ്രറി സൗകര്യം | |||
കുടിവെള്ള സൗകര്യം | |||
വിശാലമായ കളിസ്ഥലം | |||
ചുറ്റുമതിൽ | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
കലാകായിക മത്സരങ്ങൾ | |||
ക്ലബ് പ്രവർത്തനങ്ങൾ | |||
കാർഷിക ക്ലബ് | |||
പരിസ്ഥിതി ക്ലബ് | |||
ഭാഷ ക്ലബ് | |||
ഗണിത ക്ലബ് | |||
മുൻ സാരഥികൾ | |||
വി ചെല്ലപ്പൻ പിള്ള | |||
ഭാസ്കരൻ നായർ | |||
കമലാക്ഷി അമ്മ | |||
പ്രശസ്ത പൂർവ്വവിദ്യാര്‍ഥികൾ |