Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

page
(name)
(page)
വരി 82: വരി 82:
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab
പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.കുട്ടികളുടെ  യാത്രാ സൗകര്യത്തിനായി 3 സ്കൂൾ ബസ്സുകളും ഉണ്ട്  

== '''<nowiki/>'തിരികെ സ്കൂളിലേക്ക്' 2021-2022''' ==
വിദ്യാലയ മുത്തശ്ശിയുടെ അരികിലേക്ക് എന്തെന്നില്ലാത്ത ഉത്സാഹത്തോടെയാണ് കുട്ടികൾ എത്തിയത്. കൂടുതൽ ആത്മവിശ്വാസത്തോടെ, കൂടുതൽ കരുത്തോടെ അതിനപ്പുറം കൂടുതൽ കരുതലോടെ. എല്ലാം പഴയപടി അല്ല എന്ന തിരിച്ചറിവോടെയുള്ള ആ വിദ്യാലയ പ്രവേശനത്തിന് എന്തെന്നില്ലാത്ത   ഒരുക്കങ്ങൾ ആയിരുന്നു- വീട്ടിലും വിദ്യാലയത്തിലും. 

നഷ്ടവസന്തങ്ങൾ തിരികെ പിടിക്കാനുള്ള ആർജ്ജവം എല്ലായിടത്തും പ്രകടമായിരുന്നു. നഷ്ടമായ ചിലതൊന്നും ഇനിയൊരിക്കലും തിരികെ  കിട്ടുകയില്ല എന്ന്  അറിഞ്ഞുകൊണ്ടുതന്നെ ഇച്ഛാശക്തിയുടെ പ്രതീകമായി  ആഗ്നെസ്ന്റെ  കുഞ്ഞുങ്ങൾ.... പാദസരത്തിന്റെ   കിലുക്കത്തിൽ  പോലും അത് പ്രകടമായിരുന്നു.
വില്ലനായി എത്തിയ മാരക രോഗത്തെ  ഭയപ്പെടാനില്ല, എന്ന ദൃഢനിശ്ചയത്തോടെ പിന്നോട്ട് നോക്കാതെ ലക്ഷ്യത്തിലേക്ക്.......
'''<nowiki/>'തിരികെ സ്കൂളിലേക്ക്' ചിത്രങ്ങൾ'''

==മാനേജ്മെന്റ്==
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. '''മാർ ജോസഫ് കല്ലറങ്ങാട്ട്''' കോർപ്പറേറ്റ് മാനേജരായും '''റവ.ഫാ. ജോർജ് പുല്ലുകാലായിൽ'''  കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ പ്രഥമഅദ്ധ്യാപികസിസ്റ്റർ ജിജി ജേക്കബ്  ആണ്. , സ്കൂൾ മാനേജർ ''' വെരി. റവ.ഫാ അബ്രാഹം കൊല്ലിത്താനത്തുമലയിലാ'''ണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:45024-new.jpeg|നടുവിൽ|ലഘുചിത്രം|പകരം=]]
[[പ്രമാണം:45024-new.jpeg|നടുവിൽ|ലഘുചിത്രം|പകരം=]]
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2169309" എന്ന താളിൽനിന്ന് ശേഖരിച്ചത്