emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
കോഡൂർ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാൽ മുഖരിതമാണ്.കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങൽപടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ മങ്ങാട്ടുപുലം സ്കൂൾ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ൽ മുതുകാട്ടിൽ ഇസ്മയിൽ മൊല്ല എന്നയാൾ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത് | കോഡൂർ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാൽ മുഖരിതമാണ്.കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങൽപടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ മങ്ങാട്ടുപുലം സ്കൂൾ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ൽ മുതുകാട്ടിൽ ഇസ്മയിൽ മൊല്ല എന്നയാൾ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.[[എ.എം.യു.പി.എസ്. മങ്ങാട്ടുപുലം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== |