ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
കാസറഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നായ കോടോെം ബേളൂർ ഗ്രാമപഞ്ചായത്തിലെ തായന്നൂർ ഗ്രാമത്തിലെ പതിനാറാം വാർഡായ പനങ്ങാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ൽ എൻ.വി. കമ്മാരൻ നായർ , വിദ്യാഭ്യാസം നേടാൻ കഴിവില്ലാത്ത സാധാരണക്കാരന് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഓല കൊണ്ട് മേഞ്ഞ ഒരു വിദ്യാലയമായിരുന്നു എങ്കിലും പിന്നീട് KER പ്രകാരമുള്ള കെട്ടിടമായി. ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ഒരു വെളിച്ചമായിരുന്നു ഈ വിദ്യാലയം.അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പനങ്ങാട്,കാരാക്കോട്, ചുണ്ട,പുളിയനടുക്കം,വെള്ളൂട,വടക്കം മൂല,നെല്ലിയടുക്കം, നായരടുക്കം, ഉരുട്ടിക്കുന്ന് എന്നീ കോളനികളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. | കാസറഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തുകളിലൊന്നായ കോടോെം ബേളൂർ ഗ്രാമപഞ്ചായത്തിലെ തായന്നൂർ ഗ്രാമത്തിലെ പതിനാറാം വാർഡായ പനങ്ങാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1954 ൽ എൻ.വി. കമ്മാരൻ നായർ , വിദ്യാഭ്യാസം നേടാൻ കഴിവില്ലാത്ത സാധാരണക്കാരന് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യം ഓല കൊണ്ട് മേഞ്ഞ ഒരു വിദ്യാലയമായിരുന്നു എങ്കിലും പിന്നീട് KER പ്രകാരമുള്ള കെട്ടിടമായി. ചുറ്റുപാടുമുള്ള സാധാരണക്കാരുടെ ഒരു വെളിച്ചമായിരുന്നു ഈ വിദ്യാലയം.അറിവിന്റെ വെളിച്ചം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പനങ്ങാട്,കാരാക്കോട്, ചുണ്ട,പുളിയനടുക്കം,വെള്ളൂട,വടക്കം മൂല,നെല്ലിയടുക്കം, നായരടുക്കം, ഉരുട്ടിക്കുന്ന് എന്നീ കോളനികളിലുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള ഒറ്റ നില കെട്ടിടം.പാചകപ്പുര,കുടിവെള്ളം, ആ വശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങൾ ലൈബ്രറി എന്നിവയുണ്ട്. | |||
*വാഹനസൗകര്യം | *വാഹനസൗകര്യം | ||
*ഐ .ടി ലാബ് | *ഐ .ടി ലാബ് | ||
വരി 104: | വരി 104: | ||
* കാഞ്ഞങ്ങാട് - മടിക്കൈ അമ്പലത്തുകര- കാഞ്ഞിരപ്പൊയിൽ റൂട്ട് | * കാഞ്ഞങ്ങാട് - മടിക്കൈ അമ്പലത്തുകര- കാഞ്ഞിരപ്പൊയിൽ റൂട്ട് | ||
{{ | {{Slippymap|lat=12.3446|lon= 75.1652 |zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ