"നമ്പ്രത്തുകര യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡിലാണ് നമ്പ്രത്ത്കര യു.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എ യുടെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്‍റര്‍ ഈ വിദ്യാലയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡിലാണ് നമ്പ്രത്ത്കര യു.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എ യുടെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്‍റര്‍ ഈ വിദ്യാലയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
==ചരിത്രം==
==ചരിത്രം==
1925 ല് ശ്രീ. കക്കാട്ട് കുനിയില്‍ ശങ്കരന്‍ ആണ് സകൂള്‍ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികള്‍ക്ക് മാത്രമുള്ള എലിമെന്‍ററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികള്‍ക്കുമുള്ള സ്കൂളായി മാറ്റി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂള്‍ എന്ന പേരില്‍ യു.പി. സ്കൂളായി ഉയര്‍ത്തിയത്.   
1925 ല് ശ്രീ. കക്കാട്ട് കുനിയില്‍ ശങ്കരന്‍ ആണ് സകൂള്‍ സ്ഥാപിച്ചത്. 1934 ല് പെണ്കുട്ടികള്‍ക്ക് മാത്രമുള്ള എലിമെന്‍ററി സ്കൂളായി മാറി. പിന്നീട് എല്ലാ കുട്ടികള്‍ക്കുമുള്ള സ്കൂളായി. 1948 മുതലാണ് നമ്പ്രത്തുകര യു. പി സ്കൂള്‍ എന്ന പേരില്‍ യു.പി. സ്കൂളായി ഉയര്‍ത്തിയത്.  കക്കാട്ട് കുനിയില്‍ ശങ്കരന്‍റെ മകനായ ശ്രീ. കെ. രാഘവനായിരുന്നു ദീര്‍ഘകാലം സ്കൂള്‍ മാനേജരായി പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ ശ്രീമതി. കെ.ആര്‍. സരിതയാണ് മാനേജര്‍. കെ. ഗോവിന്ദന്‍ കിടാവാണ് ആദ്യത്തെ പ്രധാനാധ്യാപകന്‍.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16 ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ക്ലാസ്റൂം, കമ്പ്യൂട്ടര്‍ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂള്‍ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാള്‍, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണര്‍, പാചകപ്പുര, വിശാലമായ സ്കൂള്‍മുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം.
16 ക്ലാസ് മുറികള്‍,ഓഫീസ്റൂം, സ്റ്റാഫ്റൂം, സ്മാര്‍ട്ട് ക്ലാസ്റൂം, കമ്പ്യൂട്ടര്‍ ലാബ്, ക്ലാസ്റൂം ലൈബ്രറി, സ്കൂള്‍ ലൈബ്രറി, ഷീ ടോയലറ്റ്, സ്റ്റേജ്, ഹാള്‍, സൌണ്ട് സിസ്റ്റം, വൈദ്യുതസൌകര്യം, കിണര്‍, പാചകപ്പുര, ആകര്‍ഷകമായ സ്കൂള്‍മുറ്റം, പൂന്തോട്ടം, ഔഷധോദ്യാനം, പച്ചക്കറിതോട്ടം,
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/216276" എന്ന താളിൽനിന്ന് ശേഖരിച്ചത്