"ജി യു പി എസ്സ് ചാമക്കുഴികൂവാറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 124: വരി 124:
ക്ക് അധ്യപകർ നടത്തുന്ന സ്രമങ്ങൾക്ക് രക്ഷതാക്കൾക്കുടി കൈത്താങ്ങായതോടെ കർമ്മ പദ്ധതികൾ ശ്രദ്ധേയമായി. മികച്ച വിദ്യാലയാന്തരീക്ഷം,ശിശു സൗഹൃദ ക്ലാസ് മുറികൾ,സുസജ്ജമായ കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ,പ്രവർത്തന ക്ഷമതയുള്ള ക്ലബുകൾ തുടങ്ങിയവയെല്ലാം നമ്മുടെ വിദ്യാലയത്തിൻറ്റെ മികവിൻറ്റെ ഭാഗങ്ങളാണ്. നാളിതുവരെയായുള്ള നമ്മുടെ പ്രവർത്തനങ്ങൾ ജില്ലയിലെ മറ്റുവിദ്യാലയങ്ങൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതും  ഇതൊക്കെ ക്കൊണ്ടുതന്നെയാണ്. ഒരു ഗ്രാമത്തിൻെറ സമഗ്രവികസനത്തിനും പുരോഗതിക്കും  മുതൽക്കൂട്ടായി  ഇനിയും നമുക്ക് ഏറെ മുന്നോട്ട്പോകേണ്ടതുണ്ട്. ഇവിടെ നിന്നും  ആദ്യാക്ഷരംകുറിച്ച് സമുഹത്തിൻെറ നാനാതുറകളിൽ നല്ലരീതിയിൽ സേവനമനുഷ്ഠിക്കുന്നവർ ഏറെയാണ്. അവർക്കൊപ്പം  നമ്മുടെ കുട്ടികളെകൂടി ഉയർത്തികൊണ്ടവരുവാൻ ഞങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങളിൽ നിങ്ങളും  പങ്കാളികളാവുക.....നാടിന് വെളിച്ചമായി നാളെയുടെ  പ്രതീക്ഷകളെ നെയ്തെടുക്കാൻ ഞങ്ങളുണ്ട്....ഒപ്പം നിങ്ങളും?

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
സ്കൂളിന് സ്വന്തമായി 5 ഏക്കറോളം സ്ഥലമുണ്ട്.  സൗഹൃദ ക്ലാസ് മുറികൾ,  അസംബ്ലി ഹാൾ,  കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, കോർണർ ഷെൽഫ്,  കളി സ്ഥലം, ഭക്ഷണശാല, മഴവെള്ള സംഭരണി, വാട്ടർ പ്യൂരിഫെയർ, ചിൽ‍‍ഡ്രൻസ് പാർക്ക്, ജൈവ വൈവിധ്യ ഉദ്യാനം, മാലിന്യ നിർമ്മാജ്ജന യൂണിറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ നിലവിലുണ്ട്.  
സ്കൂളിന് സ്വന്തമായി 5 ഏക്കറോളം സ്ഥലമുണ്ട്.  ശിശു സൗഹൃദ ക്ലാസ് മുറികൾ,  അസംബ്ലി ഹാൾ,  കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, കോർണർ ഷെൽഫ്,  കളി സ്ഥലം, ഭക്ഷണശാല, മഴവെള്ള സംഭരണി, വാട്ടർ പ്യൂരിഫെയർ, ചിൽ‍‍ഡ്രൻസ് പാർക്ക്, ജൈവ വൈവിധ്യ ഉദ്യാനം, മാലിന്യ നിർമ്മാജ്ജന യൂണിറ്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ നിലവിലുണ്ട്.  

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2158796" എന്ന താളിൽനിന്ന് ശേഖരിച്ചത്