Jump to content
സഹായം

"ജി.എം.യു.പി.എസ്.അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,811 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2017
‍നയിച്ചവര്‍
(കൂട്ടിചേര്‍ത്തു)
(‍നയിച്ചവര്‍)
വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==
1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ല്‍ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള  അപ്പര്‍ പ്രൈമറി സ്കൂള്‍ രൂപത്തിലും ഭാവത്തിലും പേരിലും  ഇങ്ങനെ ആയിരുന്നില്ല  ഇപ്പോള്‍ എ ഇ  ഒ ഒാഫീസ്  സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിന്‍െറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു പഴയ സ്കൂള്‍ അന്ന്  ബ്രിട്ടീഷുകാരുടെ കാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ  കീഴിലായിരുന്നു . ബോര്‍ഡ് മാപ്പിള ലോവ ര്‍  എലിമെന്‍െററി സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്  പിന്നീട്  ബോര്‍ഡ് മാപ്പിള ഹയര്‍  എലിമെന്‍െററി സ്കൂളായി ​ഉയര്‍ത്തി.

ഞങ്ങളെ നയിച്ചവര്‍
1  രാമന്‍കുട്ടിനായര്‍  1923 ജൂണ്‍  1923        ജൂലായ്
2 അസ്സന്‍  1923  ജൂലായ്
3ഹിസൈന്‍ ഷരീഫ്  സാഹിബ്  1927
4അമ്മു  പി 1931  നവംബര്‍
5 മമ്മദ്  കെ  1934 മാര്‍ച്ച് 1935 ജൂലൈ
6 മൊസ്തീന്‍  എം  1935 ജൂലൈ
7 അബ്ജുത്‍ അസീസ് കെ എന്‍ 1936ഒക്ടോബര്‍ 1940
8കുമാരന്‍ എം 1940മെയ്  1941  മെയ്
9 പരമേശ്വരഅയ്യര്‍ പി എസ് 1941മെയ്
10മമ്മദ് പി 1950 ജൂലൈ
11കൃഷ്ണ൯ നായര്‍  എം 1951 ജൂലൈ
12 കരുണാകര൯ നായര്‍  എ​ം1959 ജനുവരി
13 കുട്ടിമുഹമ്മദ് എ൯ വി 1979ജനുവരി  1980 മെയ്
14ബാലകൃഷ്ണ൯നായര്‍ 1973 മാര്‍ച്ച് 1974 ജനുവരി
15 അലി കെ 1974ഫെബ്രുവരി  1979 ജൂണ്‍
16 വേലായുധ൯ എ 1980ജൂണ്‍ 1989 മെയ്
17 വാസുദേവ൯ന‍൦പൂതിരി  പി  1989 ജൂണ്‍
18 അബ്ദുത്‍ ജബ്ബാര്‍  എ 1991ജൂലൈ 1996 മെയ്
19 കുഞ്ഞിമുഹമ്മദ് പി 1996 ജൂണ്‍                  1999 ജൂലൈ
20  രാഘവ൯ കെ 1999  ജൂലൈ2001
ഏപ്രില്‍
21 കൃഷ്ണനുണ്ണി  പി 2001ജൂണ്‍  2011 മാര്‍ച്ച്
22 രാമകൃഷ്ണ൯  കെ എ൯  2011 ജൂണ്‍

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/215564" എന്ന താളിൽനിന്ന് ശേഖരിച്ചത്