"എ.എം.എൽ.പി.എസ് പന്താവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് പന്താവൂർ (മൂലരൂപം കാണുക)
15:22, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്→ചരിത്രം
വരി 63: | വരി 63: | ||
}} | }} | ||
==ചരിത്രം== | == ചരിത്രം == | ||
കാളച്ചലിന്റെ ഓർമകളിൽ മായ്ക്കാൻ കഴിയാത്ത ചരിത്രമാണ് പന്താവൂർ എ എം എൽ പി സ്കൂളിനുള്ളത് .കാളാച്ചാലിൽ ജീവിച്ചിരുന്ന ബഹുവന്ദ്യനായ അന്തൂര വളപ്പിൽ കുഞ്ഞയിദ്രസ്സ് കാളാച്ചാൽ ജുമാ മസ്‌ജിദിനോട് ചേർന്ന് സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായി പരിണമിച്ചത് .തന്റെ നാട്ടുകാരെ വിജ്ഞാനത്തിന്റെ വഴിയിലേക്ക് ആനയിക്കണമെന്ന അതിയായ ആഗ്രഹമാണ് ഒരു വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . | കാളച്ചലിന്റെ ഓർമകളിൽ മായ്ക്കാൻ കഴിയാത്ത ചരിത്രമാണ് പന്താവൂർ എ എം എൽ പി സ്കൂളിനുള്ളത് .കാളാച്ചാലിൽ ജീവിച്ചിരുന്ന ബഹുവന്ദ്യനായ അന്തൂര വളപ്പിൽ കുഞ്ഞയിദ്രസ്സ് കാളാച്ചാൽ ജുമാ മസ്‌ജിദിനോട് ചേർന്ന് സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മത ഭൗതിക വിദ്യാഭ്യാസ കേന്ദ്രമായി പരിണമിച്ചത് .തന്റെ നാട്ടുകാരെ വിജ്ഞാനത്തിന്റെ വഴിയിലേക്ക് ആനയിക്കണമെന്ന അതിയായ ആഗ്രഹമാണ് ഒരു വിദ്യാലയം തുടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് . | ||
വരി 76: | വരി 75: | ||
ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ | ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്‌റൂം, ചുറ്റുമതിൽ, കിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്‌ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ | ||
== മുൻ സാരഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== |