"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16: വരി 16:


=== ജൂൺ 19 വായനാദിനം ===
=== ജൂൺ 19 വായനാദിനം ===
ജൂൺ 19ന് പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ചു. പ്രസിദ്ധ നാടക ഗാന രചയിതാവായ ശ്രീ ഷാജി ഇല്ലത്ത് വായനാദിനം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി. ജെയ്സമ്മ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. ആദിത്ത് ചന്ദ്രൻ പ്രതിജ്ഞാ വാചകം ഏവർക്കും ചൊല്ലിക്കൊടുത്തു. കഥ, കവിത ആലാപനം, ഗാനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വായനയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന കുടുംബത്തിലെ അസ്വസ്ഥതകളും മദ്യപാനവും ഉയർത്തിക്കാട്ടി കുട്ടികൾ തയ്യാറാക്കിയ ലഘു നാടകം അസംബ്ലിയിൽ അരങ്ങേറി. അന്നേ ദിവസം സ്കൂൾതലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.സ്കൂൾതല കൺവീനർ ദേവീനന്ദന ദീപം തെളിയിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.നിരൂപം എന്ന കുട്ടി ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങൾ എന്ന പുസ്തകം പരിചയപ്പെടുത്തി. മലയാള അധ്യാപിക ശ്രീമതി രാജി എം ഏവർക്കും നന്ദി പ്രകാശനം നടത്തി. വായനയുടെ പ്രാധാന്യം മനസ്സിലാക്കി പുസ്തക വായനയ്ക്ക് മുൻതൂക്കം നൽകാനുള്ള പ്രചോദനം ഏറ്റുവാങ്ങി അക്ഷരദീപം ഹൃദയത്തിൽ സ്വീകരിക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ദിനം ആയിരുന്നു വായനാദിനം.
ജൂൺ 19ന് പി എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ചു. പ്രസിദ്ധ നാടക ഗാന രചയിതാവായ ശ്രീ ഷാജി ഇല്ലത്ത് വായനാദിനം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി. ജെയ്സമ്മ ജോസഫ് ഏവർക്കും സ്വാഗതം ആശംസിച്ചു. ആദിത്ത് ചന്ദ്രൻ പ്രതിജ്ഞാ വാചകം ഏവർക്കും ചൊല്ലിക്കൊടുത്തു. കഥ, കവിത ആലാപനം, ഗാനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വായനയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന കുടുംബത്തിലെ അസ്വസ്ഥതകളും മദ്യപാനവും ഉയർത്തിക്കാട്ടി കുട്ടികൾ തയ്യാറാക്കിയ ലഘു നാടകം അസംബ്ലിയിൽ അരങ്ങേറി. അന്നേ ദിവസം സ്കൂൾതലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.സ്കൂൾതല കൺവീനർ ദേവീനന്ദന ദീപം തെളിയിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി.നിരൂപം എന്ന കുട്ടി ബെന്യാമിന്റെ നിശബ്ദ സഞ്ചാരങ്ങൾ എന്ന പുസ്തകം പരിചയപ്പെടുത്തി. മലയാള അധ്യാപിക ശ്രീമതി രാജി എം ഏവർക്കും നന്ദി പ്രകാശനം നടത്തി. വായനയുടെ പ്രാധാന്യം മനസ്സിലാക്കി പുസ്തക വായനയ്ക്ക് മുൻതൂക്കം നൽകാനുള്ള പ്രചോദനം ഏറ്റുവാങ്ങി അക്ഷരദീപം ഹൃദയത്തിൽ സ്വീകരിക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ദിനമായിരുന്നു വായനാദിനം.


=== ജൂൺ 26 ലഹരി വിരുദ്ധ ദിനം ===
=== ജൂൺ 26 ലഹരി വിരുദ്ധ ദിനം ===
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2150795" എന്ന താളിൽനിന്ന് ശേഖരിച്ചത്