എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം (മൂലരൂപം കാണുക)
15:13, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു. | ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 17 ാം വാർഡിൽ പെരുണ്ണീ രി എന്ന സ്ഥലത്താണ് ചേലുപ്പാടംAMMAM UP സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1921 ലെ മലബാർ ലഹള സൃഷ്ടിച്ച മുറിവും ഭൗതിക വിദ്യാഭ്യാസം തെറ്റാണെന്ന പ്രചാരണവും വ്രണമാക്കിയ സമൂഹത്തിൽ ഇതിനെല്ലാം വെല്ലുവിളിയെന്ന നിലയിൽ ചേലുപ്പാടം പെരുണ്ണീരിയെന്ന പ്രദേശത്ത് തർബിയത്തുൽ ഉലും മദ്രസ എന്ന പേരിൽ ഈ സ്ഥാപനം ആരംഭിച്ചു. ആദ്യ കാലത്ത് മതവിദ്യാഭ്യാസം മാത്രം നൽകിക്കൊണ്ടിരുന്ന മദ്രസയിൽ ഭൗതികവിദ്യാഭ്യാസം കൂടി നൽകാൻ അന്നത്തെ പുരോഗമനചിന്താഗതിക്കാർ തീരുമാനിച്ചു. അങ്ങനെ നാട്ടിലെ പൗരപ്രമുഖനും മതപണ്ഡിതനുമായ ആലിക്കുട്ടി മുസ്ല്യാർ ഈ സ്ഥാപനത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പുത്രൻ K N മുഹമ്മദ് സാഹിബിന്റെ ശ്രമഫലമായി 1979 ൽ ഇത് യു.പി സ്കൂളായി മാറി. അന്നുമുതൽ ആലിക്കുട്ടി മൗലവി മെമ്മോറിയൽ എയിഡഡ് മാപ്പിള യുപി സ്കൂൾ എന്ന് പേര് മാറുകയും ചെയ്തു. [[എ.എം.എം.എ.എം.യു.പി.സ്കൂൾ ചേലുപാടം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ, ശങ്കരൻ എമ്പ്രാന്തിരി മാസ്റ്റർ, എന്നിവർ ആദ്യ കാല അമരക്കാരായിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്. | കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ലക്ഷ്മിക്കുട്ടിയമ്മ ടീച്ചർ, ശങ്കരൻ എമ്പ്രാന്തിരി മാസ്റ്റർ, എന്നിവർ ആദ്യ കാല അമരക്കാരായിരുന്നു. ഇവിടെ പഠിച്ചിറങ്ങിയ ഒട്ടേറെ വിദ്യാർത്ഥികൾ ജീവിതത്തിന്റെ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്. | ||