"ജി.എൽ.പി.എസ്.കല്ലുംകൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കല്ലുംകൂട്ടം സർക്കാർ എൽ പി സ്കൂൾ 1974 പ്രവർത്തനമാരംഭിച്ചു. നീണ്ട വർഷങ്ങളായി ഈ പ്രദേശത്തിൻറെ വളർച്ചയുടെയും വികാസത്തിൻറെയും അടിസ്ഥാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം. പ്രദേശത്തെ ധാരാളം തലമുറകൾക്ക് അക്ഷര ജ്ഞാനം പകർന്ന് നൽകിയ ഈ വിദ്യാലയത്തിൽ ഇന്ന് പ്രി പ്രൈമറി അടക്കം നാല്പത്തി നാല് കുട്ടികൾ പഠിച്ച് കൊണ്ടിരിക്കുന്നു.
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കല്ലുംകൂട്ടം സർക്കാർ എൽ പി സ്കൂൾ 1974 പ്രവർത്തനമാരംഭിച്ചു. നീണ്ട വർഷങ്ങളായി ഈ പ്രദേശത്തിൻറെ വളർച്ചയുടെയും വികാസത്തിൻറെയും അടിസ്ഥാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം. പ്രദേശത്തെ ധാരാളം തലമുറകൾക്ക് അക്ഷര ജ്ഞാനം പകർന്ന് നൽകിയ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ-പ്രൈമറി അടക്കം നാല്പത്തി നാല് കുട്ടികൾ പഠിച്ച് കൊണ്ടിരിക്കുന്നു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2139105" എന്ന താളിൽനിന്ന് ശേഖരിച്ചത്