"ടി.ഐ.യു.പി.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


[[ടി.ഐ.യു.പി.എസ്. പൊന്നാനി/ചരിത്രം|കൂടുതൽ അറിയാൻ]]
[[ടി.ഐ.യു.പി.എസ്. പൊന്നാനി/ചരിത്രം|കൂടുതൽ അറിയാൻ]]
== സ്കൂൾ വിശേഷങ്ങൾ ==
=== സ്കൂൾ വാർഷികം ===
പൊന്നാനി ടി ഐ യു പി സ്കൂളിൻ്റെ 110 ാം വാർഷികം 2024 മാർച്ച് 6 ബുധനാഴ്ച ആഘോഷിക്കുകയാണ്.
ഏറെ പ്രിയപ്പെട്ട രണ്ട് അധ്യാപകർ  നീണ്ടകാലത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ഈ അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നിന്ന് പടിയിറങ്ങുകയാണ്.
37 വർഷത്തെ  സേവനത്തിന് ശേഷം   വിരമിക്കുന്ന  സിനി ടീച്ചർക്കും ,  25 വർഷത്തെ  സേവനത്തിനുശേഷം വിരമിക്കുന്ന റുക്കിയ ടീച്ചർക്കുമുള്ള യാത്രയയപ്പും വാർഷികാഘോഷ വേദിയിൽ സംഘടിപ്പിക്കപ്പെടുന്നു.
പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ ശിവദാസ് ആറ്റുപുറം വാർഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി എസ് ശോജ വിശിഷ്ടാതിഥിയായി പങ്കെടുക്കും.വാർഡ് കൗൺസിലർ കെ എം മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യാത്ര അയക്കപ്പെടുന്ന അധ്യാപകർക്കുള്ള സ്നേഹോപഹാര വിതരണം, വിദ്യാർത്ഥികളുടെ വർണ്ണശബളമായ കലാ പ്രകടനങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2136948" എന്ന താളിൽനിന്ന് ശേഖരിച്ചത്