"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
(പ്രവർത്തനങ്ങൾ)
വരി 49: വരി 49:

== അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് -ആഗസ്റ്റ് 14 ==
== അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് -ആഗസ്റ്റ് 14 ==
[[പ്രമാണം:39014anemia23.jpeg|ലഘുചിത്രം|294x294ബിന്ദു]]
[[പ്രമാണം:39014anemia23.jpeg|ലഘുചിത്രം|265x265px]]
സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ  തലച്ചിറ PHC യുമായി സഹകരിച്ച്14 -08 -2023ൽ  അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ  തലച്ചിറ PHC യുമായി സഹകരിച്ച്14 -08 -2023ൽ  അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

വരി 75: വരി 75:
== വരയുത്സവം -സെപ്റ്റംബർ 20 ==
== വരയുത്സവം -സെപ്റ്റംബർ 20 ==
[[പ്രമാണം:39014vara lkg.jpeg|ഇടത്ത്‌|ലഘുചിത്രം|317x317ബിന്ദു]]
[[പ്രമാണം:39014vara lkg.jpeg|ഇടത്ത്‌|ലഘുചിത്രം|317x317ബിന്ദു]]
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള വരയുത്സവത്തിന്റ ഉദ്ഘാടനം K രാജൻ (മുൻ എച്ച് എം )
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള വരയുത്സവത്തിന്റ ഉദ്ഘാടനം K രാജൻ (മുൻ എച്ച് എം) ആർക്കിടെക്ട് കുമാരി നീരജ രാജ് എന്നിവർ  ചേർന്ന് നിർവഹിച്ചു.
ആർക്കിടെക്ട് കുമാരി നീരജ രാജ് എന്നിവർ  ചേർന്ന് നിർവഹിച്ചു.
 
== ഒഡീസി നൃത്തം -ഒക്ടോബർ 7 ==
ഭാരതീയ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കാനും പുതുതലമുറയെ പരിചയപ്പെടുത്താനുമായി പ്രവർത്തിക്കുന്ന സ്പിക് മാകെ യുടെ നേതൃത്വത്തിൽ സദാനന്ദപുരം സ്കൂളിൽ ഒഡീസിയം വൃത്തം പരിചയപ്പെടുത്തി. ഒഡീസി നിർത്തുകയും ഐടി എഞ്ചിനീയറും ആയ കൊൽക്കത്ത സ്വദേശിനി ദീപാഞ്ചന ദത്തയാണ് നൃത്തം അവതരിപ്പിച്ചത്. പുരി ജഗന്നാഥ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട ഒഡീസി നൃത്തത്തിന് 700 വർഷത്തിലധികം പാരമ്പര്യമുണ്ട്
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2135625" എന്ന താളിൽനിന്ന് ശേഖരിച്ചത്