"എം.ഐ.എൽ.പി.എസ്. കാച്ചിനിക്കാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.കൂടുതൽ വായിക്കുക
മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ മക്കരപ്പറംബ പഞ്ചായത്തിൽ കാച്ചിനിക്കാടിന്റെയും പരിസര പ്രദേശത്തിന്റെയും ഉന്നമനത്തിനായി 1997 ലാണു മനാർ ഐഡിയൽ എൽ.പി സ്കൂൾ സ്ഥാപിതമാകുന്നത്‌.
 
വിദ്യാഭാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കായി കേന്ദ്ര സർക്കാർ ആവുഷകരിച്ച Area Intesive Program ന്റെ ഭാഗമായി കേരളത്തിൽ ആരംഭിച്ച 35 സ്കൂളുകളിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണിത്‌.
 
ചോലക്കൽ അബ്ദു റഹ്മാൻ ചെയർമാൻ ആയ
 
Da-vathul Islam Educational Trust നു കീഴിൽ ആരംഭിച്ച ഈ സ്ഥാപനം അക്കാദമിക രംഗത്തും മറ്റു കലാകായിക രംഗത്തും പ്രദേശത്തെ വിദ്യാർത്ഥികൾക്ക്‌ വഴികാട്ടിയാകുന്നു.
 
1997 ൽ സ്ഥാപനം ആരംഭിച്ചെങ്കിലും കേരള
 
സർക്കാറിന്റെ aided school പദവി 2003 ലാണു ലഭ്യമാകുന്നത്‌.
 




15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2132073" എന്ന താളിൽനിന്ന് ശേഖരിച്ചത്