"ഗവ. യു പി എസ് പൂജപ്പുര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
സബ്ജില്ല ,ജില്ല, സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കുട്ടികൾക്ക് ലഭിച്ചു വരുന്നു . 2021, 2022, 2023, വർഷങ്ങളിലെ സബ് ജില്ലാ I.T. മേളയിൽ പൂജപ്പുര സ്കൂളിനാണ് ഒന്നാം സ്ഥാനം ലഭിച്ചത് . കൂടാതെ l.S.S./U.S.S. സ്കോളർഷിപ് , സ്പോർട്സ് എന്നിവയിലും നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ച് വരുന്നു .2023-24, വർഷത്തിൽ നടന്ന M.L.A. ടാലെന്റ്റ് ഹണ്ട് ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ പൂജപ്പുര സ്കൂൾ ഒന്നാം സ്ഥാനം നേടി . 
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2131805" എന്ന താളിൽനിന്ന് ശേഖരിച്ചത്